പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏജന്‍റുമാര്‍ വാങ്ങുന്നത് ‘ഇരട്ടിത്തുക’; പരാതികള്‍ വ്യാപകം

repatriate bodies of expats ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏജന്‍റുമാര്‍ വാങ്ങിക്കൂട്ടുന്നത് ഇരട്ടിത്തുക. ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകമാകുന്നു. ഔദ്യോഗിക നിരക്കിനേക്കാൾ ഇരട്ടിതുകയാണ് മരണ സർട്ടിഫിക്കറ്റ്, എംബാമിങ്​ സർട്ടിഫിക്കറ്റ്​, കാർഗോ…

യുഎഇയില്‍ പ്രമുഖ നിയമ സ്ഥാപനത്തില്‍ നിന്ന് കോടികള്‍ തട്ടി, 18 പേര്‍ക്ക് കടുത്ത ശിക്ഷ

Defrauding UAE ദുബായ്: ദുബായിലെ പ്രമുഖ നിയമ സ്ഥാപനത്തിൽനിന്ന് 18.5 കോടി ദിർഹം (ഏകദേശം 418 കോടി രൂപ) തട്ടിയെടുത്ത കേസിൽ വിവിധ രാജ്യക്കാരായ 18 പേർക്ക് തടവുശിക്ഷയും പിഴയും വിധിച്ച്…

യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത; യുഎഇയിലെ അഞ്ച് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി

emirates road upgrade ഷാർജ: ഷാർജ യാത്രികർക്ക് ആശ്വാസ വാർത്തയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). കഴിഞ്ഞ ദിവസങ്ങളായി നിർമാണ പ്രവർത്തനങ്ങൾ കാരണം യാത്രാ തടസങ്ങള്‍ ഉണ്ടായിരുന്ന എമിറേറ്റ്സ്…

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കോഴിക്കോട്​ പുതിയറ സ്വദേശി മഹീപ് ഹരിദാസ് (43) ആണ് മരിച്ചത്. യൂത്ത് കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്‍റായിരുന്ന…

യുഎഇയില്‍ റംസാന്‍ വ്രതം ആരംഭിക്കുന്ന തീയതി അറിയിച്ചു

Ramadan 2026 ദുബായ്: യുഎഇയില്‍ റംസാന്‍ വ്രതം ആരംഭിക്കുന്ന തീയതി അറിയിച്ചു. 2026ലെ റംസാൻ ഫെബ്രുവരി 17 ആകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞർ. മാസപ്പിറവി അടിസ്ഥാനമാക്കിയായിരിക്കും ഔദ്യോഗിക സ്ഥിരീകരണം. എങ്കിലും മിക്ക അറബ്…

‘ഉംറ ഇനി ഒരു ക്ലിക്ക് അകലെ’: യുഎഇ നിവാസികൾ പുതിയ സൗദി ഓൺലൈൻ വിസ, ബുക്കിങ് സേവനത്തെ സ്വാഗതം ചെയ്യുന്നു

Saudi online visa ദുബായ്: സൗദി അറേബ്യ പുതുതായി ആരംഭിച്ച നുസുക് ഉംറ പ്ലാറ്റ്‌ഫോമിന് നന്ദി, ഇനി ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഉംറ നിർവഹിക്കുന്നത് വളരെ എളുപ്പമാകും. വിസകൾക്കും മറ്റ് യാത്രാ പദ്ധതികൾക്കും…

യുഎഇ: ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് ഇടയാക്കി; ആശുപത്രി ജീവനക്കാർക്ക് ശിക്ഷ വിധിച്ച് കോടതി വിധി

Fetal Death Dubai ദുബായ്: ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് ആശുപത്രി ജീവനക്കാര്‍ മാതാപിതാക്കള്‍ക്ക് 200,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി. പ്രസവസമയത്ത് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിലാണ് ദുബായ് സിവില്‍ കോടതിയുടെ…

പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ക​ണ്ണൂ​ർ സി​റ്റി കു​റു​വ അ​വേ​ര​യി​ലെ മെ​ഹ​റാ​സി​ൽ അ​ബ്ദു​ൽ സ​ത്താ​ർ (65) ആണ് ഷാ​ർ​ജ​യി​ൽ മരിച്ചത്. പ​രേ​ത​രാ​യ പു​ന്ന​ക്ക​ൽ…

യുഎഇ: ഫുജൈറയിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു

UAE Earthquake ദുബായ്: ഫുജൈറയിലെ സഫാദ് പ്രദേശത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. യുഎഇ പ്രാദേശിക സമയം വെള്ളിയാഴ്ച (ഓഗസ്റ്റ് 22)…

യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ മലയാളിയ്ക്ക് 2.37 കോടി രൂപ നഷ്ടപരിഹാരം

Malayali Accident Compensation ദുബായ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിയ്ക്ക് നഷ്ടപരിഹാരം. കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനി റഹ്മത്ത് ബിവി മമ്മദ് സാലിക്ക്‌ 10 ലക്ഷം ദിർഹം (2.37…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group