Advertisment
UAE Interest Rates അബുദാബി: യുഎസ് 25 ബേസിസ് പോയിൻ്റ് കുറച്ചതിന് പിന്നാലെ യുഎഇ പലിശ നിരക്ക് കുറച്ചു. യുഎഇ സെൻട്രൽ ബാങ്ക് ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 4.4 ശതമാനമായി കുറച്ചതായി പ്രഖ്യാപിച്ചു. യുഎസ് ഫെഡറൽ റിസർവ് 25 ബേസിസ് പോയിൻ്റ് കുറച്ചതിനെത്തുടർന്നാണ് യുഎഇ പലിശനിരക്ക് കുറച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A യുഎഇ യുഎസിൻ്റെ പണനയമാണ് പിന്തുടരുന്നത്. വിശകലന വിദഗ്ധർ പറയുന്നതനുസരിച്ച്, വായ്പകൾ കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കുറഞ്ഞ നിരക്കുകൾ ഉപഭോക്താക്കളുടെ കടഭാരം ലഘൂകരിക്കാൻ സാധ്യതയുണ്ട്.
Advertisment