Malayali Death UAE ദുബായ്: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കണ്ണൂർ കരിയാട് കുഞ്ഞിരാമൻ തണ്ടയാൻ ഹവിദയുടെ മകൻ ലക്ഷ്മി നിവാസിൽ തണ്ടയാൻ ഹവിദ അരുൺ (47) ആണ് ദുബായില്‍ വെച്ച് മരിച്ചു. ഇദ്ദേഹം കൂത്തുപറമ്പ് രക്തസാക്ഷി കെവി റോഷന്‍റെ സഹോദരി ഭർത്താവാണ്. നടപടിക്രങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A