Malayali Died in UAE ദുബായ്: മലയാളി യുവാവ് ദുബായില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശി പോവുതുക്കണ്ടി രാജീവൻ (48) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അൽ നഹ്ദയിലെ കഫ്റ്റീരിയ ജീവനക്കാരനാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. സംസാകാരം ശനിയാഴ്ച വീട്ടുവളപ്പിൽ വെച്ച് നടക്കും. പിതാവ്: പരേതനായ പോവത് കണ്ടി നാരായണൻ. മാതാവ്: കല്യാണി. ഭാര്യ: ഷജിന. മക്കൾ: പവിത്ര, വൈഗ. സഹോദരങ്ങൾ: പരേതനായ പവിത്രൻ, രമേശൻ, അനിത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A