Advertisment
UAE Earthquake അബുദാബി: യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (എന്‍സിഎം) നാഷണൽ സീസ്‌മിക് നെറ്റ്‌വർക്ക് സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഉം അൽ ഖുവൈനിലെ ഫലജ് അൽ മുഅല്ല മേഖലയിൽ പ്രാദേശിക സമയം വൈകുന്നേരം 5.51 നാണ് ഭൂചലനം ഉണ്ടായത്. നാല് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്നും ആഘാതമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എൻസിഎം അറിയിച്ചു.
Advertisment