Advertisment

South Korea Plane Crash: ലാന്‍ഡിങിനിടെ വിമാനം മതിലിലിടിച്ച് തീപിടിച്ചു; 175 ഓളം മരണം

Advertisment

South Korea Plane Crash സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനത്തിന് തീ പിടിച്ച് അപകടം. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം,179 പേര്‍ മരിച്ചു. തായ്ലാന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് വരികയായിരുന്ന ജെജു എയര്‍ലൈനിന്‍റെ വിമാനമാണ് മുവാന്‍ എയര്‍പോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ലാന്‍ഡിങിനിടെയാണ് അപകടം ഉണ്ടായത്. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം മതിലിലിടിച്ചാണ് അപകടം. പക്ഷിയിടിച്ചതാണ് അപകട കാരണമെന്ന് സൂചനയുമുണ്ട്. അപകടസമയത്ത് വിമാനത്തിൽ 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ടു ജീവനക്കാരെ രക്ഷിച്ചെന്ന് മുവാൻ ഫയർ അധികൃതർ അറിയിച്ചു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group