ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഡോളറിന് 85.94 രൂപ ആണ് നിരക്ക്. ഇന്നലെയും റെക്കോര്‍ഡ‍് ഇടിവാണ് രൂപയ്ക്ക് രേഖപ്പെടുത്തിയത്. ഒരു ഡോളറിന്‍റെ മൂല്യം 85.9325 ആയിരുന്നു. യുഎസ് ട്രഷറി നിക്ഷേപത്തിലെ വരുമാനനിരക്ക് ദശവര്‍ഷ ബോണ്ടിന് 4.68 ശതമാനമായി. കഴിഞ്ഞയാഴ്ച ട്രഷറി യീല്‍ഡ് 8 മാസത്തെ ഉയര്‍ന്ന നിരക്കായ 4.37 ശതമാനത്തില്‍ എത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz