Earthquake in Iran ദുബായ്: ഇറാനില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തി. തെക്കൻ ഇറാനിൽ ഞായറാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. “രാവിലെ 6:20 ന് ഇറാൻ്റെ തെക്ക്, 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന്,” നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) റിപ്പോർട്ട് ചെയ്തു. ഭൂചലനം യുഎഇയിൽ അനുഭവപ്പെട്ടില്ലെന്നും താമസക്കാരെ ബാധിച്ചിട്ടില്ലെന്നും എൻസിഎം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Home
living in uae
Earthquake in Iran: ഇറാനിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: യുഎഇയിൽ ആശങ്ക വേണോ?