Posted By saritha Posted On

Free Night’s Stay at Hotel: പ്രത്യേക ഓഫര്‍, 10,000 ദിർഹം ലാഭിക്കാം; യുഎഇയിലെ ആഡംബര ഹോട്ടലില്‍ ഒരു രാത്രി സൗജന്യമായി താമസിക്കാം

Free Night’s Stay at Hotel ദുബായ്: യുഎഇയിലെ ആഡംബര ഹോട്ടലില്‍ ഒരു രാത്രി സൗജന്യമായി താമസിക്കാം. 10,000 ദിര്‍ഹം ലാഭിക്കാം. സിഗ്നേച്ചർ പെൻ്റ്‌ഹൗസുകളിലും സ്‌കൈ പൂൾ വില്ലകളിലും രണ്ട് രാത്രി താമസിക്കുമ്പോൾ അതിഥികൾക്ക് അധികമായി ഒരു സൗജന്യ രാത്രി താമസിക്കാനുള്ള അവസരം കൂടി നൽകുന്നു. “എംബ്രേസ് ദി റോയൽ ഹൈ ലൈഫ്” ഓഫറിലൂടെയാണ് ഇത് ലഭ്യമാകുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz താമസസ്ഥലം സ്വപ്നം കാണുന്നവരെ തീർച്ചയായും ഈ ഓഫര്‍ ആകര്‍ഷിക്കും. രണ്ട് രാത്രികള്‍ താമസിക്കാന്‍ പണം അടച്ചാല്‍ ഒരു ദിവസം സൗജന്യമായി ഉള്‍പ്പെടെ മൂന്ന് രാത്രികൾ താമസിക്കാം. 2025 ഡിസംബർ 24 വരെ ഇപ്പോൾ മുതൽ ഫെബ്രുവരി 7 വെള്ളിയാഴ്ച വരെ ഓഫർ ബുക്ക് ചെയ്യാം. എല്ലാ റൂം നിരക്കുകൾക്കും 10 ശതമാനം സർവീസ് ചാർജ്, ഏഴ് ശതമാനം ദുബായ് മുനിസിപ്പാലിറ്റി ഫീസ്, അഞ്ച് ശതമാനം മൂല്യവർദ്ധിത ഫീസ് എന്നിവയ്ക്ക് വിധേയമാണ്. നികുതിയും ഒരു രാത്രിയിൽ ഒരു കിടപ്പുമുറിക്ക് 20 ദിർഹം എന്ന ടൂറിസം ഫീസും ബാധകമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *