
Malayali Died in UAE: ദിവസങ്ങള്‍ക്ക് മുന്‍പ് കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു
Malayali Died in UAE ദുബായ്: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കുറിയാത്തുതൊടിയിൽ മുഹമ്മദ് ഷാഫി (39) യാണ് മരിച്ചത്. ദുബായ് ഇന്റർനാഷനൽ സിറ്റിയിലെ ഷക്ലാൻ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുന്‍പ് കുഴഞ്ഞുവീണ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. പിതാവ്: അബൂബക്കർ. മാതാവ്: ആയിഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv
Comments (0)