
Expat Malayali Died in UAE: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
Expat Malayali Died in UAE ഷാർജ: യുഎഇയില്‍ മലയാളി മരിച്ചു. കണ്ണൂർ മാങ്ങാട് സ്വദേശി പിപി അബ്ദുള്ള (58) ഷാർജയിൽ വെച്ചാണ് മരിച്ചത്. കഫ്റ്റീരിയ ജീവനക്കാരനായിരുന്നു അബ്ദുള്ള. ഭാര്യ സീനത്ത് പുഞ്ചവയൽ. മക്കൾ: ദിൽഷാദ്, മർഹബ. സഹോദരങ്ങൾ: മുസ്തഫ, കാദർ, ഉസ്സൻകുട്ടി, സൈനബ. ഖബറടക്കം നാട്ടിൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv
Comments (0)