Posted By saritha Posted On

UAE Cooperative Institutions: ചെറിയ പെരുന്നാള്‍: യുഎഇയിലെ സഹകരണ സ്ഥാപനങ്ങൾ വിലക്കുറവ് പ്രഖ്യാപിച്ചു

UAE Cooperative Institutions ദുബായ്: പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ രാജ്യത്തെ സഹകരണസ്ഥാപനങ്ങൾ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു. 3,000 ഉത്പന്നങ്ങൾക്ക് 60% വരെ വിലക്കുറവാണ് സഹകരണസ്ഥാപനങ്ങൾ അവകാശപ്പെടുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ, നിത്യോപയോഗ സാധനങ്ങൾക്കും ഇലക്ട്രോണിക് സാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വിലക്കുറവുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *