
Expat Malayali Dies: പ്രവാസി മലയാളി നാട്ടിൽ മരിച്ചു
Expat Malayali Dies മലപ്പുറം: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ദുബായ് എമിഗ്രേഷൻ ജീവനക്കാരനായിരുന്ന അയ്യൂബ് മണമ്മൽ (52) ആണ് മരിച്ചത്. മലപ്പുറം എടരിക്കോട് സ്വദേശിയാണ്. പരേതനായ ഹൈദ്രോസ് മണമ്മലാണ് പിതാവ്. ഫാത്തിമ മാതാവാണ്. ഭാര്യ: അസ്മ. മക്കൾ: മുഷവ്വിർ, മുനവ്വിർ, മുഷമ്മിൽ, മയിസ. സഹോദരങ്ങൾ: ഹനീഫ, ആയിഷ, ആരിഫ, സൽമ, സൗദ. മയ്യിത്ത് എടരിക്കോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)