Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ഇന്നലെ നാട്ടില്‍ പോകാനിരുന്നയാളാണ് മരിച്ചത്. മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്‍റെ മകൻ അബ്ദുസമദ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു. അബുദാബി ഖസർ അൽബഹർ പാലസ് ജീവനക്കാരനാണ്. ഭാര്യ: ആരിഫ പള്ളിമാലിൽ. മാതാവ്: നഫീസ പടിഞ്ഞാറപ്പാട്ട്, മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Home
news
Expat Malayali Dies in UAE: നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് വെള്ളിയാഴ്ച, പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു