യുഎഇയിലെ ആർടിഎയിൽ പുതിയ നിയമനം. അഹമ്മദ് ഹസൻ സാലിഹ് ഹസൻ മഹ്ബൂബിനെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) കോർപ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് സർവ്വീസ് സിഇഒ ആയി അഹമ്മദ് ഹസൻ സാലിഹ് ഹസൻ മഹ്ബൂബിനെ നിയമിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV