Advertisment
Expat Malayali Dies Abu Dhabi പഴയന്നൂർ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കുമ്പളക്കോട് വടക്കേക്കര കല്ലംപാറയ്ക്കൽ ബാലന്‍റെയും അമ്മുവിന്‍റെയും മകൻ മനോജ് (42) അബുദാബിയിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. അബുദാബിയിൽ വർക്ഷോപ്പ് ജീവനക്കാരനായിരുന്നു. മരണകാരണം വ്യക്തമല്ല. സംസ്കാരം പിന്നീട് നടക്കും. മനോജ് നാട്ടിൽവന്നു തിരിച്ചുപോയിട്ട് ഒന്നര മാസത്തിനിടെയാണ് മരണം. ഭാര്യ: ബിന്ദു. മക്കൾ: ആര്യ, മഞ്ജിമ, ഷിജിത്, സോനു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Advertisment