Posted By saritha Posted On

Expat Dies in UAE: യുഎഇയില്‍ മലയാളി വനിത മരിച്ചു

Expat Dies in UAE അബുദാബി: മലയാളി വനിത യുഎഇയില്‍ മരിച്ചു. ഫറോക്ക് കോടമ്പുഴ സ്വദേശിനി പാറശ്ശേരി നഫീസ (കുഞ്ഞ-61) യാണ് അബുദാബിയിൽ വെച്ച് മരിച്ചത്. ഭർത്താവ്: കോടമ്പുഴ ചേരിക്കണ്ടി അബൂബക്കർ. മക്കൾ: റഷീദ, റാഫിയ പർവിൻ, രഹന പർവിൻ, അബൂബക്കർ സലാഹ്. മരുമക്കൾ: സക്കീർ അരീക്കാട്, നിസാർ ചുണ്ടക്കാടൻ, ജസീർ കാപ്പാട്. കബറടക്കം ഇന്നു രാവിലെ കോടമ്പുഴ ബാലഅലവി മസ്ജിദ് കബർസ്ഥാനിൽ വെച്ച് നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *