Posted By saritha Posted On

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂർ പ​ള്ളി​ക്കു​ന്ന് അം​ബി​കാ റോ​ഡി​ൽ ദാ​സ​ൻ പീ​ടി​ക​യ്ക്കു സ​മീ​പം നി​ത്യ​നാ​രാ​യ​ണീ​യ​ത്തി​ൽ എ.​വി. സ​ന്തോ​ഷ്കു​മാ​ർ (54) ആണ് അബുദാബിയിൽ മരിച്ചത്. പ​രേ​ത​നാ​യ എ​ര​ഞ്ഞി​ക്ക​ൽ നാ​രാ​യ​ണ​ൻ-​രു​ഗ്‌​മി​ണി ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മീ​ര. മ​ക്ക​ൾ: അ​ന​ശ്വ​ര, സ​ങ്കീ​ർ​ത്ത​ന (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ, അ​ബു​ദാ​ബി) അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം, ഇന്ന് രണ്ട് മണിയ്ക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *