Advertisment
ഖോർ ഫക്കാനിൽ ഇന്ന് റിക്ടർ സ്കെയിലിൽ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
യുഎഇ സമയം രാത്രി 8.35 ന് റിപ്പോർട്ട് ചെയ്ത ഭൂചലനം താമസക്കാർക്ക് നേരിയ തോതിൽ അനുഭവപ്പെട്ടെങ്കിലും യാതൊരുവിധ പ്രത്യാഗാതങ്ങൾ ഒന്നും ഉണ്ടായിട്ടില്ലന്ന് വ്യക്തമാക്കി.
ഭൂചലനവുമായി ബന്ധപ്പെട്ട് എൻസിഎം സാമൂഹ്യമാധ്യമങ്ങൾ മുഖേനെ അറിയിപ്പ് നല്കിയിട്ടുണ്ട്
Advertisment