Posted By saritha Posted On

യുഎഇയില്‍ മലയാളി വനിത മരിച്ചു

Malayali Dies in UAE ദുബായ്: യുഎഇയില്‍ മലയാളി വനിത മരിച്ചു. നുകാഫ്​ ഷിപ്പിങ്​ ഉടമ വികെ ഉമ്മറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ചീക്കിലോടൻ ചെറിയ കുവേരിയിൽ റസിയ (69) ദുബായിൽ മരിച്ചു. മക്കൾ: ഡോ. അബ്​ദുൽ അനീസ് ​(ബുർജീൽ ഹോസ്പിറ്റൽ), ശബ്​ന, സരിത, ഷെസ. മരുമക്കൾ: സമീർ, ഫിജാസ്​, ശബീർ, ഡോ. ജമാലുന്നിസ അനീസ് ​(മെഡ്​കെയർ ഹോസ്പിറ്റൽ). തിങ്കളാഴ്ച രാത്രി സോനാപൂർ മസ്​ജിദിൽ ജനാസ നമസ്കാരത്തിന്​ ശേഷം ഖബറടക്കം നടന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *