
പ്രവാസി മലയാളി വനിത യുഎഇയില്‍ മരിച്ചു
Expat Malayali Dies in UAE ഷാർജ: മലയാളി വനിത ഷാര്‍ജയില്‍ മരിച്ചു. ആലുവ സ്വദേശിനിയായ സോഫിയ മനോജ് (50) ആണ് മരിച്ചത്. ഇവര്‍ ഇന്ത്യൻ സ്കൂൾ ജീവനക്കാരിയാണ്. ഭർത്താവ് പരേതനായ നാലകത്തു മനോജ്. മക്കൾ മനീഷ, മിൻഷാദ്, മിൻഷാ. മൃതദേഹം നാട്ടിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)