Posted By rosemary Posted On

ഇന്ത്യയിലേക്കെത്തിയ വിദേശപ്പണം 10,01,600 കോടി രൂപ, കണക്കുകൾ അറിയാം വിശദമായി

വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ പണമെത്തിയത് ഇന്ത്യയിലേക്കെന്ന് ലോകബാങ്കി​ന്റെ റിപ്പോർട്ട്. 2023-ൽ 120 ബില്യൻ ഡോളറാണ് (10,01,600 കോടി രൂപ) ഇന്ത്യയിലേക്ക് ഒഴുകിയത്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മെക്സിക്കോ (66 ബില്യൻ ഡോളർ), ചൈന (50 ബില്യൻ ഡോളർ), ഫിലിപ്പീൻസ് (39 ബില്യൻ ഡോളർ), പാകിസ്താൻ (27 ബില്യൻ ഡോളർ) എന്നീ രാജ്യങ്ങളാണ്. 2024ൽ മുൻവർഷത്തേക്കാൾ 3.7 ശതമാനം വർധിച്ച് 124 ബില്യൻ ഡോളറും (ഏകദേശം 10,35,000 കോടി രൂപ)യും അടുത്ത വർഷം 4% വർധനവോടെ 129 ബില്യൻ ഡോളറും (ഏകദേശം 10,76,700 കോടി രൂപ) ആകുമെന്നാണ് ലോകബാങ്ക് പ്രവചിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Comments (0)

Leave a Reply

Your email address will not be published. Required fields are marked *