
യുഎഇയിൽ വാഹനമിടിച്ച് സൈക്കിളിലെത്തിയ 12 വയസുകാരന് ദാരുണാന്ത്യം
യുഎഇയിൽ വാഹനമിടിച്ച് സൈക്കിളിലെത്തിയ 12 വയസുകാരന് ദാരുണാന്ത്യം. ഫുജൈറയിലെ അൽ ഫസീൽ ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. അപകടം നടന്നയുടൻ എമിറാത്തി ബാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 12 വയസുകാരന് ഓടിച്ചിരുന്ന സൈക്കിൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)