Posted By saritha Posted On

യുഎഇയിലെ ഈ നാല് ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ

അബുദാബി: യുഎഇയിലെ നാല് ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം. ഡിസംബര്‍ ഒന്ന് മുതലാണ് സേവനം ലഭ്യമാകുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ശനിയാഴ്ച അറിയിച്ചു. സത്വ, യൂണിയന്‍, അല്‍ ഗുബൈബ, ഗോള്‍ഡ് സൂക് എന്നീ ബസ് സ്റ്റേഷനുകളില്‍ ഈ സേവനം ലഭ്യമാകും. പിന്നീട്, ഈ സേവനം മറ്റ് ബസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആര്‍ടിഎ കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *