norka shubhayathra വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് ‘നോർക്ക ശുഭയാത്ര’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി വഴി രണ്ടു ലക്ഷം രൂപ…
യുഎഇയിൽ ഗർഭിണിയായ മലയാളി യുവതി ചികിത്സയ്ക്കിടെ മരിച്ചു.അബുദാബിയിൽ വെച്ചായിരുന്നു അന്ത്യം കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളായ ആയിഷ (26) യാണ് മരിച്ചത്. ഭർത്താവ്…
യുഎഇയിൽ പുതിയ വിസ്മയം തീർക്കാൻ എത്തിഹാദ് റെയിൽ, നിലവിൽ ഷാർജയിലാണ് ഗതാഗത ശൃംഖലയിൽ വമ്പൻ മാറ്റം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാസഞ്ചർ സ്റ്റേഷൻ എമിറേറ്റിൽ തുറക്കുകയാണ്.ഇത്തിഹാദിന്റെ പാസഞ്ചർ റെയിൽ സേവനം ആരംഭിക്കുന്നതോടെ…
പാസ്പോർട്ട് അപേക്ഷകളിൽ വ്യക്തികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.അന്തർ ദേശീയ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഏർപ്പെടു ത്തിയ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃത മായാണ് ഇന്ത്യൻ എംബസിയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കൊടുവില്‍ രാജേഷ് തളര്‍ന്നുവീഴുകയും ഹൃദയാഘാതം ഉണ്ടാകുകയുമായിരുന്നു . താരത്തെ ആന്‍ജിയോപ്ലാസ്റ്റിക്…
UAE weather യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം,ചില തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയിലേക്ക് താപനിലയിൽ നേരിയ കുറവുണ്ടാകും. മഴ പെയ്യാൻ സാധ്യതയുണ്ട്.പൊടി കാറ്റ് വീശും , വാഹനമോടിക്കുന്നവർ ജാഗ്രത…
കാത്തിരുന്ന് സുഹൈൽ ഇങ്ങെത്തി വേനലിന് വിട നൽകി അറേബ്യൻ ഉപദ്വീപ് . കാലാവസ്ഥാ മാറ്റത്തിന് സൂചന നൽകി സുഹൈൽ നക്ഷത്രം ഇന്നലെ(24) യുഎഇയുടെ ആകാശത്ത് ഉദിച്ചുയർന്നു. സസ്യങ്ങളും കൃഷിയും തഴച്ചുവളരുന്ന മഴക്കാലം…
ഓണം ഇങ്ങെത്തി ഓണസദ്യ ഒരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കാണ് ഓണ സദ്യ ലഭിക്കുക. വാഴ ഇലയില്‍ മട്ട…