യുഎഇ പാസ് സുരക്ഷിതമല്ലേ? പ്രചരണത്തില്‍ വിശദീകരണവുമായി അധികൃതര്‍

യുഎഇ പാസിന്റെ സുരക്ഷിതത്തത്തെ സംബന്ധിച്ച പ്രചരണത്തില്‍ വിശദീകരണവുമായി അധികൃതര്‍. യുഎഇ പാസ് വളരെ സുരക്ഷിതമാണെന്ന് യുഎഇ അധികൃതര്‍ ഉറപ്പുനല്‍കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭിപ്രായങ്ങള്‍ക്ക് മറുപടിയായി, ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ്…

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട ദുബായ് മെട്രോ സ്റ്റേഷന്‍ വീണ്ടും തുറന്നു

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട ദുബായ് എനര്‍ജി മെട്രോ സ്റ്റേഷന്‍ വീണ്ടും തുറന്നു. ഏപ്രില്‍ പകുതിയോടെ എമിറേറ്റിലെ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ദുബായ് എനര്‍ജി മെട്രോ സ്റ്റേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് റോഡ്സ്…

യുഎഇ വിസ ഓണ്‍ അറൈവലുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ക്ക് അറിയിപ്പ്

യുഎഇ വിസ ഓണ്‍ അറൈവലുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ക്കുള്ള അറിയിപ്പിതാ. യുഎഇയില്‍ വീസ ഓണ്‍ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാര്‍ യാത്രയ്ക്കു മുന്‍പ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ്…

യുഎഇ: പ്രധാന റോഡുകളുടെ വേഗപരിധി കുറച്ചു

ഷാര്‍ജയിലെ പ്രധാന റോഡുകളുടെ വേഗപരിധി കുറച്ചു. അല്‍ ഇത്തിഹാദ് റോഡിന്റെയും അല്‍ വഹ്ദ റോഡിന്റെയും വേഗപരിധി കുറച്ചതായി ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു…

യുഎഇ: സ്‌കൂള്‍ ബസില്‍ ഇരുന്ന് ഉറങ്ങി കുട്ടി, വിദ്യാര്‍ത്ഥിയെ മറന്ന് ജീവനക്കാര്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

സ്‌കൂള്‍ ബസില്‍ ഇരുന്ന് ഉറങ്ങിയ വിദ്യാര്‍ത്ഥിയെ മറന്ന് ജീവനക്കാര്‍. ഷാര്‍ജയില്‍ നിന്നുള്ള നാലുവയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ജീവനക്കാര്‍ ഈയിടെ സ്‌കൂള്‍ ബസില്‍ മറന്നുപോയി. സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യമായെന്ന് മാതാപിതാക്കള്‍ പറഞ്ഞു.സൂപ്പര്‍വൈസര്‍മാരുടെയോ ഡ്രൈവര്‍മാരുടെയോ…

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന സ്ഥലത്തുവെച്ച് എം.എസ്.സി ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് കപ്പലിലുള്ള…

യുഎഇ: വീണ്ടും പ്രവാസ ലോകത്തേക്കെത്തി നജീബ്

വീണ്ടും പ്രവാസലോകത്തേക്കെത്തി നജീബ്. ‘ആടുജീവിത’ത്തിലൂടെ ശ്രദ്ധേയനായ നജീബ് യു.എ.ഇയില്‍ എത്തി. ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ അതിഥികളായാണ് നജീബും കുടുംബവും പ്രവാസലോകത്ത് എത്തിയത്. നജീബിനെ പ്രവാസികള്‍ക്ക് കാണാനുള്ള അവസരം ഒരുക്കാന്‍…

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ധനശേഖരണം സംബന്ധിച്ച് പ്രത്യേക അറിയിപ്പ്‌

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ധനശേഖരണം സംബന്ധിച്ച് പ്രത്യേക അറിയിപ്പ്‌. സൗദി അറേബ്യയില്‍ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് സാധ്യതയേറി. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ…

യുഎഇയില്‍ വീണ്ടും അസ്ഥിര കാലാവസ്ഥ വരുന്നു: മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യത

യുഎഇയില്‍ വീണ്ടും അസ്ഥിര കാലാവസ്ഥ വരുന്നു. യുഎഇയെ താഴ്ന്ന ഉപരിതല മര്‍ദ്ദം ബാധിക്കുമെന്നതിനാല്‍ അടുത്തയാഴ്ച അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നുവെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വ്യക്തമാക്കി. ഞായറാഴ്ച മുതല്‍ ബുധനാഴ്ച…

പ്രവാസികള്‍ക്ക് സന്തോഷിക്കാം; ഇനി ഇന്ത്യക്കാര്‍ക്ക് യുഎഇയിലും ഫോണ്‍പേ ഉപയോഗിച്ച് ഇടപാട് നടത്താം

ഇനി ഇന്ത്യക്കാര്‍ക്ക് യുഎഇയിലും ഫോണ്‍പേ ഉപയോഗിച്ച് ഇടപാട് നടത്താം. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡുമായുള്ള (എന്‍ഐപിഎല്‍) മഷ്റെക്കിന്റെ പങ്കാളിത്തത്തിലൂടെയാണ് ഈ സഹകരണം സാധ്യമായത്. മഷ്റേക്കിന്റെ നിയോപേ ടെര്‍മിനലുകളില്‍ യുപിഐ ഉപയോഗിച്ച് പണമിടപാടുകള്‍…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group