ethihad rail; ഇത്തിഹാദ് റെയിൽ ദുബായ്-അബുദാബി ട്രെയിൻ നിരക്ക്, സമയം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം

അബുദാബിയിൽ നിന്ന് ദുബായിലേക്ക് ഇനി അരമണിക്കൂറിനകം ‌‌‌എത്താൻ സഹായിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതി ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒന്നര മണിക്കൂർ കാറിലും രണ്ടര മണിക്കൂർ അതിവേഗ റെയിൽ സൗകര്യം വരുന്നതോടെ…

പള്ളി പണിയാൻ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്ങനെ ദാനം ചെയ്യാം എന്ന് നോക്കാം…

ലോകമെമ്പാടുമുള്ള നിരവധി വിശ്വാസികൾ സ്വന്തം രാജ്യങ്ങളിലും മൂന്നാം ലോക രാജ്യങ്ങളിലും പള്ളികൾ നിർമ്മിക്കുന്നതിനായി സംഭാവന നൽകി വരുന്നു. ഇങ്ങനെ സംഭാവന ചെയ്യുന്നത് മുസ്ലീം സമൂഹത്തിനിടയിലെ നന്മയുടെ ഒരു നിയമമായി ആണ് കണക്കാക്കപ്പെടുന്നത്.…

പ്രവാസികളെ നാട്ടിലേക്ക് വരാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം…

നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി എയർലൈൻ നിരക്കുകൾ. അവധിക്കാലം കഴിഞ്ഞതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ വിമാനക്കമ്പനികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കി. കേരള സെക്ടറുകളിൽ ഉൾപ്പെടെ ഒമാനിൽ…

യുഎഇ: ലഗേജ് നഷ്‌ടപ്പെട്ടാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് വൻ തുക പിഴ നൽകേണ്ടി വരും: പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്….

ഇനി എയർലൈൻ യാത്രക്കാർക്ക് ല​ഗേജുകൾ നഷ്ടപ്പെട്ടാൽ വിമനക്കമ്പനികൾ വൻ തുക പിഴ നൽകേണ്ടി വരും. യുഎഇയിൽ നിന്ന് പുറപ്പെട്ടതോ അല്ലെങ്കിൽ യുഎഇയിൽ എത്തിയ എയർലൈനിൽ യാത്ര ചെയ്ത യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജുകൾ…

യുഎഇ: ജീവനക്കാർക്ക് ആശ്വാസമായി ഇൻഷുറൻസ്; മൂന്നുമാസം ശമ്പളത്തിന്റെ …

യുഎഇയിൽ ജീവനക്കാർക്ക് ആശ്വാസമായി ഇൻഷുറൻസ്. തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം 2024ൽ 10,500 പേർക്ക് ആനുകൂല്യം ലഭിച്ചു. തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി പ്രകാരം ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക്…

യുഎഇയിലെ കൊടും തണുപ്പിൽ റാക്ക് പർവതനിരകൾ മഞ്ഞുമൂടിയപ്പോൾ…

2009 ജനുവരി 24, യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൊന്നായിരുന്നു. റാസൽഖൈമയിലെ മഞ്ഞുമൂടിയ പർവ്വതനിരകളുടെ ചിത്രങ്ങൾ കാണുന്ന അപൂർവ കാഴ്ചയിൽ താമസക്കാർ അത്ഭുതപ്പെട്ട ദിവസം. (ജനുവരി 23) ഉണ്ടായ അതിശൈത്യം താപനില…

യുഎഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി ഈ എയർലൈൻ

ഇന്ത്യയിൽ നിന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസി യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് രം​ഗത്ത്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ 10 കിലോ ബാഗേജ് കൂടി…

യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച പ്രവാസി മലയാളിയുടെ സംസ്കാരം നടത്തി

യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച ശ്രീഗോഗുലത്തിൽ കാർത്തിക് സുകുമാരന്റെ (38) സംസ്കാരം നടത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഷാർജയിൽ ക്രിക്കറ്റ് മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കാർത്തിക് കുഴഞ്ഞ് വീഴുകയും പിന്നീട്…

Air Arabia; ഇനി പറ പറക്കും; എ​യ​ർ കേ​ര​ള​ക്ക് പി​ന്തു​ണ​യു​മാ​യി കേ​ര​ളം

വ്യോ​മ​യാ​ന രം​ഗ​ത്ത് ചുവടുറപ്പിക്കാൻ നിൽക്കുന്ന എ​യ​ർ കേ​ര​ള​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കേ​ര​ളം. സംരഭത്തിൻ്റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ എ​യ​ർ കേ​ര​ള ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, സിഇഒ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ…

job scam; പുറത്തിറങ്ങാൻ പറ്റില്ല, ‘രക്ഷപെടാൻ ശ്രമിച്ചാൽ കൊല്ലും’; കംബോഡിയയിൽ ചതിയിൽപ്പെട്ട് മലയാളികൾ

ജോലി തട്ടിപ്പിൽപ്പെട്ട് കുടുങ്ങി മലയാളി യുവാക്കൾ. കമ്പനി ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലേക്ക് കൊണ്ടുപോയ മലയാളി യുവാക്കളാണ് തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ടത്. ഇന്ത്യക്കാരെ ചതിക്കുഴിയിൽപെടുത്തി പണം തട്ടുന്ന സംഘത്തില്ലാണ് യുവാക്കൾപെട്ടുപോയത്. ഇവർക്ക്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group