ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി യുവാവിനെ തേടിയെത്തിയത് വമ്പൻ സമ്മാനം. ദുബായിൽ പ്രവാസിയായ അലൻ ടി ജെയ്ക്കാണ് 10 ലക്ഷം ഡോളർ ( ഏകദേശം എട്ട്…
യാത്രക്കിടെ വിമാനത്തിൽവെച്ച് നാല് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 73-കാരനായ ഇന്ത്യക്കാരനെ സിങ്കപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. നവംബര്‍ പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്…
യുഎഇയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ എം പി ഇർഷാദ് (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. അബുദാബിയിൽ വ്യാപാരിയായിരുന്നു എം പി ഇർഷാദ്. ഇർഷാദിന്റെ ഉമ്മ മൈമൂന രണ്ടാഴ്ച…
ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിൻറേയും വെടിനിർത്തൽ നിർദ്ദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചു. ഇതോടെ ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധത്തിന് പരിഹാരമാകുകയാണ്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന്…
53-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ആഘോഷത്തിന്റെ ഭാഗമായി പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.’ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ഈ ദേശീയ ദിനത്തെ വിശേഷിപ്പിക്കുന്നത്.…
ദുബായിൽ ഈ മാസം അവസാനം മുതൽ സത് വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)…
രാജ്യത്ത് ഇന്നുമുതൽ വെള്ളിയാഴ്ച വരെ പൊടിക്കാറ്റും മഴക്കും സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ യുഎഇയിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകും.…
ജോലി സമയം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയാലും ജോലിയുമായി ബന്ധപ്പെട്ട മെയിലുകളും ഫോൺ കോളുകളും പരിശോധിച്ച് മറുപടി കൊടുക്കുന്ന കുറച്ച് പേരുണ്ട്. എത്ര ആത്മാർത്ഥതയുള്ള ജീവനക്കാർ എന്ന് പറഞ്ഞ് ഇവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു. എന്നാൽ…
സഹായം ചോദിച്ചെത്തി കടയിൽ എത്തിയ ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച ദമ്പതികൾ കൊച്ചിയിൽ പിടിയിലായി. കാസർകോട് സ്വദേശി അലി അസ്കർ, തൃശൂർ പുതുക്കാട് സ്വദേശി ആൻ മേരി എന്നിവരാണ് പിടിയിലായത്. സഹായം…