വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന്…
യുഎഇയിൽ പുതിയ ട്രാഫിക് നിയമത്തിലെ നിയമ പരിഷ്‌ക്കാരങ്ങൾക്കൊപ്പം നിയമലംഘകർക്കുള്ള പിഴ വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. ട്രാഫിക് പിഴ ചുമത്തുന്നത് അത്ര സുഖമുള്ള കാര്യമല്ല, എന്നാൽ അബുദാബി അത് കൈകാര്യം ചെയ്യുന്നത് വളരെ…
രാജ്യത്ത് വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ ഒട്ടിച്ചാൽ 500 ദിർഹം പിഴ നൽകേണ്ടി വരും. 1995ലെ ഫെഡറൽ ട്രാഫിക് നിയമം നമ്പർ 21-ലാണ് വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണെന്നും 500 ദിർഹം പിഴ…
പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ് ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതിനെ തുടർന്ന് അമേരിക്കയിൽ ഒരാൾ മരിച്ചിരുന്നു. ബർഗറിലെ ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന് റിപ്പോർട്ടും വന്നു. ലാഭത്തിൽ ഇടിവ്…
മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് രാത്രി ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്…
കോഴിക്കോട് മുക്കത്ത് നിന്ന് കാണാതായ 14കാരി പീഡനത്തിന് ഇരയായി. പെൺകുട്ടിയെ ഇന്നലെയാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തിയത്. തുടർന്ന് മുക്കം പൊലീസെത്തി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ…
ബൈക്ക് അപകടത്തിൽ പരിക്കേറ്റ മൂന്ന് പൗരന്മാരെ വെള്ളിയാഴ്ച ഷാർജ പൊലീസ് മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.22 ന് ഷാർജ പൊലീസിന് അപകട വിവരം ലഭിച്ചു. തുടർന്ന് ഉടൻ തന്നെ…
ദുബായിലെ പൊതുബീച്ചുകൾ അംഗീകൃത ഓട്ടിസം കേന്ദ്രങ്ങളെന്ന പദവി നേടിയതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പൊതുബീച്ചുകളിൽ നിശ്ചയദാർഢ്യമുള്ളവർക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങളും സവിശേഷതകളും മുൻനിർത്തിയാണ് പ്രത്യേക പദവി നൽകിയത്. നിശ്ചയദാർഢ്യമുള്ളവരെ ശാക്തീകരിക്കാനും…
യുഎഇയിലെ മൂന്ന് പ്രവാസികൾക്ക് അവരുടെ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ഗോൾഡൻ വിസ ലഭിച്ചു. ഒരു ഇന്ത്യക്കാരനും ഉഗാണ്ട, ഒരു ഫിലിപ്പിനോക്കാരനുമാണ് ഗോൾഡൻ വിസ ലഭിച്ചത്. എന്തൊക്കെ സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്താണ് ഇവർക്ക് ഗോൽഡൻ…