Golden Visa; ഗോൾഡൻ വിസ അപേക്ഷിക്കാൻ ഇനി യുഎഇയിൽ വരണ്ട, ഇന്ത്യക്കാർക്ക് പുതിയ അവസരം

യുഎഇയിൽ ദീർഘകാല താമസം ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇനി രാജ്യത്തിന് പുറത്തുനിന്ന് തന്നെ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. വിഎഫ്എസ് ഗ്ലോബൽ റയാദ് ഗ്രൂപ്പുമായി സഹകരിച്ച് ആരംഭിച്ച പുതിയ അഡ്വൈസറി സേവനത്തിലൂടെയാണ് ഈ സൗകര്യം…

ഇതാ ഒരു സന്തോഷ വാർത്ത; വൻ തൊഴിലവസരങ്ങളുമായി യുഎഇ

യുഎഇയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഈ വർഷം 26,400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (WTTC) റിപ്പോർട്ട്. വിനോദസഞ്ചാര മേഖലയിലെ അഭൂതപൂർവമായ വളർച്ചയും പുതിയ…

യുഎഇ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ തടവിലായിരുന്ന കൗമാരക്കാരനെ മോചിപ്പിച്ചു

യുഎഇയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ദുബായിൽ തടവിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരൻ മാർക്കസ് ഫക്കാനയെ മോചിപ്പിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…

 Dubai Police smart app; യുഎഇ; പിതാവിൻ്റെ ക്രൂരമർദനം: 10 വയസ്സുകാരൻ സ്മാർട്ട് ആപ്പിലൂടെ പരാതി നൽകി, നടപടി എടുത്ത് അധികൃതർ

 Dubai Police smart app; ദുബായ് പൊലീസിൻ്റെ സ്മാർട്ട് ആപ്പ് വഴി പിതാവിനെതിരെ പരാതി നൽകി പത്തുവയസുകാരൻ. പിതാവിൽ നിന്നുള്ള ക്രൂര മർദ്ദനത്തിൽ നിന്ന് രക്ഷ നേടാനാണ് 10 വയസുകാരൻ പരാതി…

തീരാനോവ്; നിന്നെയും മകളെയും കൊല്ലും, ഞാനും ചാവും’; പ്രവാസി മലയാളി നഴ്സ് കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷം…

merin joy murder; ഈ മാസം 28ന് കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ തോരാത്ത കണ്ണീർക്കടലിന് കാരണമായ മെറിൻ ജോയിയുടെ കൊലപാതകത്തിന് അഞ്ച് വർഷം തികയുകയാണ്. ഓർമകളിൽ തീരാനോവായി മാറിയ ആ ക്രൂരകൃത്യം നടത്തിയത്…

uae weather; യുഎഇ കാലാവസ്ഥ; മുന്നറിയിപ്പുമായി അധികൃതർ

uae weather; യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും, പ്രത്യേകിച്ച് അലർജിയുള്ളവർ പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ…

parking permits; അബുദാബി പാർക്കിംഗ് പെർമിറ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ…

parking permits; അബുദാബിയിൽ ഭിന്നശേഷിക്കാർക്കായുള്ള പാർക്കിങ് പെർമിറ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (ZHO) വ്യക്തമാക്കിയിട്ടുണ്ട്. പൊതുസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, യോഗ്യരായ…

Air India; യുഎഇ; വിമാന സർവ്വീസുകൾ സാധാരണ നിലയിലേക്ക്, മിക്ക സർവീസുകളും പുനഃസ്ഥാപിക്കപ്പെടുമെന്ന്​ എയർ ഇന്ത്യ

Air India; ഖത്തറിലെ യുഎസ് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ വിമാന സർവ്വീസുകൾ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ചൊവ്വാഴ്ചയോടെ സാധാരണ നിലയിലായി. ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ്…

visa fraud; യുഎഇയിൽ വ്യാജകമ്പനികൾ തുറന്ന് വൻതോതിൽ വിസതട്ടിപ്പ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

visa fraud; യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് വൻതോതിൽ വിസാ തട്ടിപ്പ് നടത്തിയ 21 പേരെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ പ്രതികൾക്ക് ദുബായ് സിറ്റിസൺഷിപ്പ് ആൻഡ് റെസിഡൻസി കോടതി 2.25…

Monsoon Sale; യാത്ര പോയാലോ? കിടിലൻ മൺസൂൺ പ്രഖ്യാപിച്ച് ഈ എയർലൈൻ; വെറും 1,499 രൂപയ്ക്ക് വിമാനയാത്ര, ബാഗേജിന് പകുതി നിരക്ക്

Monsoon Sale; രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഉപഭോക്താക്കൾക്കായി ആകർഷകമായ മൺസൂൺ ഓഫറുകൾ പ്രഖ്യാപിച്ചു. ജൂൺ 29 വരെ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കാണ് ഈ പ്രത്യേകാനുകൂല്യം ലഭ്യമാകുക. ജൂലൈ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group