യുഎഇയിൽ പ്രവാസി മലയാളി മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ സ്വദേശി മരക്കാരകത്ത് മിഥിലാജ് (33) ആണ് ഷാർജയിൽ മരിച്ചത്. സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു മിഥിലാജ്. കബറടക്കം പിന്നീട് ചേറ്റുവ ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.…

വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ മലയാളിയെ ഇമിഗ്രേഷൻ ബ്യൂറോ പിടികൂടി

വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ മലയാളിയെ ഇമിഗ്രേഷൻ ബ്യൂറോ പിടികൂടി. ആലംകോട് സ്വദേശിയായ ഭിന്നശേഷിക്കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ശേഷം ഇയാൾ…

വാട്സാപ് ലോട്ടറി മാഫിയ: നിയമങ്ങളെ വെല്ലുവിളിച്ച് ഭാഗ്യാന്വേഷികളെ കൊള്ളയടിക്കുന്നു

സംസ്ഥാനത്ത് സർക്കാർ നിയമങ്ങളെ വെല്ലുവിളിച്ച് ഭാഗ്യാന്വേഷികളെ കൊള്ളയടിക്കുന്ന അനധികൃത വാട്സാപ് ലോട്ടറി മാഫിയ സജീവം. ഓൺലൈൻ വഴി ടോക്കൺ ഒന്നിന് നൂറ് മുതൽ ആയിരം രൂപ വരെ പിരിച്ചെടുത്താണ് ലോട്ടറി നടത്തിപ്പ്.…

യുഎഇയിലെ ​ക​ട​ൽ​തീ​ര​ത്ത് അ​ജ്ഞാ​ത മൃതദേ​ഹം കണ്ടെത്തി

യുഎഇയിലെ ​ക​ട​ൽ​തീ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം കണ്ടെത്തി. ഷാർജ എ​മി​റേ​റ്റി​ലെ ക​ട​ൽ​തീ​ര​ത്താണ്​ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. ആ​ഗ​സ്റ്റ്​ 15നാണ് ഖോ​ർ​ഫു​ക്കാ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ അ​ജ്ഞാ​ത​ പു​രു​ഷ​ൻറെ മൃ​ത​ദേ​ഹം കടൽത്തീരത്ത് ക​ണ്ടത്. ശേഷം…

യുഎഇയിൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ..

തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനായി പ്രവാസികൾക്ക് ബോധവത്കരണം ആരംഭിച്ച് അധികൃതർ. യുഎഇയിൽ എത്തുന്ന പ്രവാസികൾ വ്യാജ റിക്രൂട്ട്‌മെൻ്റ് ഏജൻ്റുമാരുടെ കെണിയിൽപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രതവേണമെന്ന ഓർമ്മപ്പെടുത്തി. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഗ്ലോബൽ പ്രവാസി…

യുഎഇയിലെ ഈ മേഖലയിൽ തൊഴിലവസരങ്ങൾ കുതിക്കുന്നു

യുഎഇയിലെ ഹോസ്പിറ്റാലിറ്റി രം​ഗത്ത് തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. മുമ്പ് ഹോട്ടലുകളിൽ തിരക്ക് ഉണ്ടാകുന്നത് സീസൺ അനുസരിച്ചായിരുന്നു. ഇക്കാര്യം പരിഗണിച്ചായിരിക്കും റിക്രൂട്ട്‌മെന്റുകളും നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാസമയത്തും ഹോട്ടൽ മേഖലയിൽ തിരക്കുള്ളതായാണ് റിപ്പോർട്ട്.…

മാനത്ത് പെയ്തിറങ്ങുക നൂറോളം ഉൽ‌ക്കകൾ; ഇന്ന് മുതൽ പെഴ്സിയിഡിസ് ഉൽക്കാവർഷം പാരമ്യത്തിൽ

ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉൽക്കാവർഷം ഇന്നുമുതൽ. ഓഗസ്റ്റ് 13 വരെ നൂറോളം ഉൽക്കകൾ ആകാശത്ത് പെയ്തിറങ്ങുക. വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഈ ഉൽക്കാമഴയ്ക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് ലോകം. നഗ്നനേത്രങ്ങൾകൊണ്ടും ഉൽക്കാവർഷം കാണാൻ…

​ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം നാലുപേർ മരിച്ചു

​ഗൾഫിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയുൾപ്പെടെ നാലുപേർ മരിച്ചു. സൗദിയിലെ അൽബാഹ-തായിഫ് റോഡിലാണ് അപകടമുണ്ടായത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേസിയായ ജോയൽ തോമസും (28), ഉത്തർപ്രദേശ്, സുഡാൻ, ബംഗ്ലാദേശ് സ്വദേശികളായ മറ്റു മൂന്നുപേരുമാണ്‌ അപകടത്തിൽ…

നിങ്ങളുടെ നമ്പർ മാറ്റാതെ തന്നെ യുഎഇയിൽ du, e&, Virgin എന്ന മൊബൈൽ നെറ്റുവർക്കിലേക്ക് എങ്ങനെ മാറ്റാം?

യുഎഇയിൽ, എമിറേറ്റ്‌സ് ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളുമായും സേവനങ്ങളുമെല്ലാം തന്നെ നിങ്ങളുടെ ഫോൺ നമ്പരുമായി ലിങ്ക് ചെയ്‌തിരിക്കുന്നു. നിങ്ങളുടെ ഉപയോ​ഗിക്കുന്ന മൊബൈൽ നെറ്റ്‌വർക്കിൽ നിന്നോ അല്ലെങ്കിൽ ഫോൺ നമ്പരോ…

​ഗൾഫിൽ നിന്നുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവിനെതിരെ കേസ്

യാത്രക്കിടെ ആകാശത്തുവച്ച് വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി സുധീഷിൻ്റെ (36) പേരിൽ കേസ് റജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച ദമാമിൽ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group