വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് കൈത്താങ്ങുമായി യുഎഇയിലെ പ്രവാസികൾ. ഈ ദുരന്തത്തിലൂടെ 270 ലധികം പേരുടെ ജീവൻ നഷ്ടമായി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് നിരവധി പേർ വിവിധ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്. ഇനിയും…
മസ്‌കത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങിമരിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാള്‍ മരണപ്പെടുകയും നാല് പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ സഫിനാത്ത്…
ദുബായ് ഏവിയേഷൻ കോർപ്പറേഷന്റെ പദ്ധതിയുടെ ഭാഗമായി 12,800 കോടി ദിർഹം (ഏകദേശം 2,72,492 കോടി രൂപ) ചിലവാക്കി നിർമ്മിക്കുന്ന ടെർമിനലിൽ പ്രതിവർഷം യാത്രക്കാരുടെ എണ്ണം 260 ദശലക്ഷമായി ഉയർത്താനാണ് പദ്ധതി. അടുത്ത…
സൗദിയിൽ പ്രവാസി മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി. നാല് സൗദി പൗരൻമാർക്കും തൃശൂർ സ്വദേശിയായ ഒരാൾക്കുമാണ് സൗദി വധശിക്ഷ നടപ്പാക്കിയത്. തൃശൂർ സ്വദേശി നാലു…
യുഎഇയിൽ ഇന്ന് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവും മേഘാവൃതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. വേനൽച്ചൂടിന് ഇടയിൽ താപനിലയിൽ ഇടിവുണ്ടാകുമ്പോൾ മേഘാവൃതമാകും. ഇന്ന് രാവിലെ അൽ ഐനിൽ…
വേനലവധിക്കു ശേഷം നാട്ടിൽ നിന്ന് തിരിച്ച് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികളെ പിഴിയാൻ തക്കം നോക്കിയിരിക്കുകയാണ് വിമാനക്കമ്പനികൾ. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വർധനവ് ഉള്ളത്. ഓഗസ്റ്റ് 11ന്…
ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധമാക്കി. നാളെ (ജൂലൈ 31) മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരും. ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗമാണ് (ബിസിഎഎസ്-ഇന്ത്യ) പുതിയ നിർദ്ദേശം…
യുഎഇയിലെ ടോൾ ഗേറ്റ് സംവിധാനമായ സാലിക്ക് പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും പുറത്തുവിട്ടു. വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം വരെ പിഴ ചുമത്തും. ജനുവരി 1 മുതൽ ഡിസംബർ…