യുഎഇ: പുതുക്കിയ ടോൾ നിബന്ധനകൾ പ്രകാരം സാലിക്ക് നിയമലംഘകർക്ക് പ്രതിവർഷം പരമാവധി 10,000 ദിർഹം

ദുബായ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിൻ്റെ പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം പിഴ ലഭിക്കും. പുതിയ വ്യവസ്ഥകൾ പ്രകാരം, ലംഘനം…

ന്യൂനമർദം: ഒമാനിൽ മഴക്ക് സാധ്യത

ഒമാനിൽ ജൂലൈ 30 ചൊവ്വാഴ്‌ച വൈകുന്നേരം മുതൽ മഴക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദം ഒമാനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

സംശയ ദുരീകരണം, വിദേശത്ത് പോകാൻ ടാക്‌സ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?

വിദേശത്ത് പോകുന്നവർ എല്ലാവർക്കും ടക്‌സ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമോ എന്ന കാര്യത്തിൽ ധനകാര്യ മന്ത്രാലയം വ്യക്തത വരുത്തി. ഇന്നലെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ടാക്‌സ് സർട്ടിഫിക്കറ്റ് ഗൗരവമുള്ള സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടവരും പത്ത്…

യുഎഇ കാലാവസ്ഥ: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കടൽ പ്രക്ഷുബ്ധമാകാനും അതിനെ തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാഷണൽ സെൻ്റർ ഓഫ്…

യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ചില കാര്യങ്ങൾ ശ്രദ്ധിക്കാം, പണി കിട്ടില്ല!!

യുഎഇയിൽ വിപിഎൻ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് വാർത്തകളാണ് പുറത്ത് വരുന്നത്. മൊബൈൽ ഫോണ് റീചാർജ് ചെയ്യുന്നതിലൂടെയും പോസ്റ്റ്-പെയിഡ് മൊബൈൽ അക്കൗണ്ടിൽ നിന്ന് ദിവസവും നിശ്ചിത തുക നഷ്ടപ്പെടുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ…

ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ ഉള്ളത് യുഎഇയിൽ, കണക്കുകൾ ഇപ്രകാരം

ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചതാണ്. രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്.…

വിമാനടിക്കറ്റ് നിരക്ക് വർധന: നിരക്ക് കുറയാൻ കേരളത്തിൻ്റേതായി സ്വതന്ത്ര വിമാനക്കമ്പനികൾ വേണം

ഗൾഫ് – കേരള അമിത വിമാന ടിക്കറ്റ് നിരക്ക് കുറയണമെങ്കിൽ കേരളത്തിന്റേതായി സ്വതന്ത്ര വിമാനക്കമ്പനികൾ വേണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉന്നയിച്ചു. കൊച്ചി സിയാൽ വിമാനത്താവളം മാതൃകയിൽ…

ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി യുവതി മുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

മണപ്പുറം ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ധന്യ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ശേഷം ധന്യയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്‌ക്ക്…

യുഎഇ: ടൂറിസ്റ്റ് വിസ പുതുക്കുന്നതിനുള്ള ഫീസ് തുടങ്ങി അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും

ബിസിനസ് ആവശ്യങ്ങൾക്കും വിനോദ സഞ്ചാരത്തിനും ജോലി അന്വേഷണത്തിനും മറ്റുമായി ടൂറിസ്റ്റ് വിസയിൽ ധാരാളം പേർ എത്തുന്ന സ്ഥലമാണ് ദുബായ്. അവധിക്കാലത്ത് കുടുംബക്കാരെ ടൂറിസ്റ്റ് വിസയിൽ കൊണ്ടുവരുന്നവരുമുണ്ട്. ദുബായിൽ ധാരാളം ഓഫറുകൾ ഉള്ളതിനാൽ,…

യുഎഇയിലെ ഇൻഷുറൻസ് ബ്രോക്കറുടെ ലൈസൻസ് സെൻട്രൽ ബാങ്ക് റദ്ദാക്കി

യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കറായ ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറിൻ്റെ (ഗാലക്‌സി) ലൈസൻസ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (സിബിയുഎഇ) റദ്ദാക്കി. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഗാലക്‌സി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group