യുഎഇ ഭരണാധികാരി പൗരത്വം നൽകി ആദരിച്ച പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം പെരുംങ്കുഴി സ്വദേശിയായ കാസിം പിളൈള ഇസ്മായിൽ പിളൈള (81) യാണ് ദുബായിലെ സിലിക്കൻ ഒയാസിസിലെ വസതിയിൽ മരിച്ചത്. ദുബായ്…
യുഎഇയിൽ ഇനി മുതൽ മന്ത്രാലയ ഫീസും അഡ്മിനിസ്‌ട്രേറ്റീവ് പിഴകളും ഗഡുക്കളായി അടക്കാമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) അറിയിച്ചു. 5 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് ഈ…
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിൻ്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ സയീദ് മുഹമ്മദ് യൂസഫ് എന്ന യുവാവിനെയാണ് ഇത്തവണ ഭാഗ്യം തുണച്ചത്. ജൂലൈ 17-ന് മൊറോക്കോയിലെ കാസബ്ലാങ്കയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ 4399…
പ്രവാസികൾക്ക് ആശ്വാസമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ഇതിനായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന…
യുഎഇയിൽ 79.45 കോടി ദിർഹം പെൻഷൻ പേയ്‌മെൻ്റുകൾ വെള്ളിയാഴ്ച വിതരണം ചെയ്യും. 48,199 പെൻഷൻകാർക്കും ഗുണഭോക്താക്കൾക്കുമാണ് ഇത് പ്രയോജനപ്പെടുന്നത്. പെൻഷൻ പേയ്‌മെൻ്റുകൾ വെള്ളിയാഴ്ച വിതരണം ചെയ്യുമെന്ന് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ…
യുഎഇയിലെ തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ പുത്തൻ വീട്ടിൽ പി ടി കോശി (രാജു -75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ…
ദമ്പതികളെ വിമാനത്തിൽ കയറ്റാതെ ജീവനക്കാർ. എന്തു കൊണ്ടായിരിക്കും ടിക്കറ്റ് എടുത്ത് വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ വിമാനത്തിൽ കയറ്റാത്തത് എന്നാവും നിങ്ങൾ ചിന്തിക്കുക അല്ലേ? ദമ്പതികളിൽ ഒരാളുടെ പാസ്പോർട്ടിൽ ചായക്കറ വീണ് നിറം…
യുഎഇയിൽ ഹ്യുമിഡിറ്റി ഉയർന്ന് നിൽക്കുകയാണ്. ഇതു കാരണം നിരവധി പ്രശ്നങ്ങളാണ് താമസക്കാർ നേരിടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎഇയുടെ പല ഭാഗങ്ങളിലും ഹ്യുമിഡിറ്റി 80 ശതമാനത്തിലധികം എത്തിയിട്ടുണ്ട്. ഇതു മൂലം വീടുകളിലെ…
നേപ്പാളിലെ വിമാനത്താവളവിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് ഒഴികെയുള്ള 18 പേരും മരിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൈലറ്റിനെ ആശുപത്രയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. കാഠ്മണ്ഡുവിലെ…