നേപ്പാളിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണു. സംഭവത്തിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ വിമാനം തകര്‍ന്നു വീണത്. സൗര്യ എയര്‍ലൈൻസ് വിമാനമാണ് തകര്‍ന്നു…
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കാൻ പോകുന്ന പുതിയ ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എപിസി) സംവിധാനം സ്ഥാപിക്കും. നിരക്ക് വെട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ഓട്ടോമേറ്റഡ് സംവിധാനം സ്ഥാപിക്കുന്നത്.…
ജൂലൈ 21 ആഗോളതലത്തിൽ വെച്ച് ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരമാണ് ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ…
ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന് പിന്നാലെ ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ വിലക്ക് യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങാം. “ഇറക്കുമതി…
32 പല്ലുമായി ജനിച്ച കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞിൻ്റെ അമ്മ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ഇതിനോടകം മൂന്ന് മില്യൺ ആളുകൾ കണ്ട് കഴിഞ്ഞു.…
യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകി. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണ് പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ വിമാനത്താവളത്തിൽ…
യുഎഇയിൽ കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ബംഗ്ലാദേശികൾക്ക് ശിക്ഷ വിധിച്ച് അധികൃതർ. ബംഗ്ലാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാർക്കാണ് അബുദാബി ഫെഡറൽ അപ്പീൽ കോടതി…
യുഎഇയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ പുതിയ പദ്ധതിയുമായി അധികൃതർ. ‘ടൂറിസ്റ്റ് വിസകൾക്കൊപ്പമുള്ള ആരോഗ്യ ഇൻഷുറൻസ്’ അതിൻ്റെ ‘പരിവർത്തന പദ്ധതി’കളിൽ ഒന്നാണ്, ഫെഡറൽ അതോറിറ്റി ഫോർ…
നാട്ടിൽ നിന്ന് ജോലിക്കായി ആയിരക്കണക്കിനാളുകളാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇങ്ങനെ പ്രവാസ ലോകത്ത് എത്തുന്നവർ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും നാട്ടിൽ വരുന്നത്.…