യുഎഇയിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ

യുഎഇയിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെയാണ് യുവ ഡോക്ടർ പിടിയിലായത്. ഇയാളുടെ കയ്യിൽ 160.77 ഗ്രാം മെത്താഫിറ്റമിൻ ഉണ്ടായിരുന്നു. പിടിയിലായത് കൊല്ലം കരുനാഗപ്പള്ളി…

കോഴിക്കോട്ടേക്കുള്ള ഏഴ് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

കോഴിക്കോട്ടേക്കുള്ള ഏഴ് വിമാനങ്ങൾ തിരിച്ച് വിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കോഴിക്കോട്ട് ഇറക്കാനുള്ള ഏഴ് വിമാനങ്ങൾ ഇന്നലെ കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഒമാൻ എയറിൻ്റെ മസ്കത്ത്–കോഴിക്കോട്, എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദമാം–കോഴിക്കോട്, മദീന–…

യുഎഇയിലെ ചൂടിൽ നിന്ന് ആശ്വാസമായി ഇക്കാര്യങ്ങൾ ചെയ്യാം

യുഎഇയിൽ ചൂട് ദിനം പ്രതി വർദ്ധിച്ച് വരികയാണ്. ചുട്ട പൊള്ളഉന്ന കാലാവസ്ഥയിൽ നിന്ന് രക്ഷനേടാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് താമസക്കാരോട് പുറം ജോലികളിൽ ഏർപ്പെടുന്നവർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വേനലിൽ നിന്ന്…

യുഎഇ: ഈ വർഷം 95% പ്രവാസികളുടെ കീശ നിറഞ്ഞു; കാരണം ഇതാണ്

യുഎഇയിലുള്ള 95 ശതമാനം പ്രവാസികളുടെയും സാമ്പത്തിക സ്ഥിതി മുമ്പ് ഉള്ളതിനേക്കാൾ മെച്ചപ്പെട്ടതായി സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പകുതിയിലധികം പ്രവാസികളും സാമ്പത്തികം മെച്ചപ്പെടുത്തുന്നത് ശമ്പള വർദ്ധനവിലൂടെയും 35 ശതമാനം നിക്ഷേപം നടത്തിയും, 30…

വിമാന ടിക്കറ്റ് വർധന: കടുത്ത നടപടികളുമായി സംഘടനകൾ

പ്രവാസികൾ നേരിടുന്ന വിമാനടിക്കറ്റ് നിരക്ക് പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രവാസി സംഘടനകൾ ഡൽഹിയിലേക്ക്. പ്രവാസി സംഘടനകളുടെ പ്രതിനിധിസംഘം ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്നപേരിൽ ഡൽഹിയിൽ പ്രത്യേകപരിപാടി സംഘടിപ്പിക്കും. ആ​ഗസ്റ്റ്…

ദുബായ് ബസ് സർവ്വീസുകളുടെ എണ്ണം കൂട്ടുന്നു

പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ശക്തിപ്പെടുത്താൻ ഒരുങ്ങി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ ​ടി ​എ). ഇതിൻ്റെ ഭാ​ഗമായി വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്. 450…

ദുബായ് വിമാനത്താവളത്തിലെ തീപിടുത്തം; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി ഉണ്ടായത് വളരെ ചെറിയ തീപ്പിടിത്തമാണെന്ന് അധികൃതർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ രാത്രി പത്ത് മണിയോടെയാണ് ചെറിയ…

യുഎഇയിൽ ഡീസൽ ടാങ്കർ കാറുമായി കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങൾ മരിച്ചു

ഡീസൽ ടാങ്കർ കാറിൽ കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങൾ മരിച്ചു. ഞായറാഴ്ച ഫുജൈറയിലുണ്ടായ വാഹനാപകടത്തിലാണ് സഹോദരങ്ങൾ മരിച്ചത്. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫുജൈറയിലെ ദിബ്ബ ഗോബ്…

യുഎഇയിലെ റമളാൻ വ്രതാരംഭം എപ്പോഴാണ്? വിശദാംശങ്ങൾ ഇങ്ങനെ

ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമളാൻ മാസം. യുഇയിൽ 2025 ലെ റമാളാൻ വ്രതാരംഭ ദിവസം എന്നാണെന്ന് എണിറേറ്റ്സിലെ അസ്ട്രോണമിക്കൽ അധികൃതർ പ്രവചിച്ചു. 2025 മാർച്ച് 1 ശനിയാഴ്ച…

ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം; അറിഞ്ഞിരുന്നോ?

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ജൂലൈ മാസം ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും 12 ​ഗ്യാരണ്ടീഡ് വിജയികൾക്ക് ക്യാഷ് പ്രൈസ് നേടാം. ​ഗ്രാൻഡ് പ്രൈസ് 15 മില്യൺ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group