യുഎഇയിൽ ഇന്ന് ഭാഗീകമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. എന്നാൽ, തീരപ്രദേശങ്ങളിൽ ചൂടിൽ കാര്യമായി കുറവുണ്ടാകും. ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയും വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില സമയങ്ങളിൽ നേരിയ രീതിയിൽ…
യുഎഇയിൽ താമസിക്കുന്ന പ്രവാസികളിൽ ഭൂരിഭാഗം പേരും ബിസിനസാവശ്യങ്ങൾക്കും, വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി പതിവായി യാത്ര ചെയ്യുന്നവരാണ്. ചിലപ്പോൾ വർഷം മുഴുവനും രാജ്യത്ത് തങ്ങാറില്ല. ചിലപ്പോൾ, അവരുടെ യാത്രകൾ ആറുമാസത്തിലധികം നീണ്ടുനിൽക്കും, അതുവഴി അവരുടെ…
പ്രവാസികൾ വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് വരാനിരിക്കെ അമിത ടിക്കറ്റ് നിരക്കുകൾ ഈടാക്കി വിമാന കമ്പനികൾ. ഇതിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. ഇനിയും ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാത്തത് പ്രവാസികളോടുള്ള അനീതിയാണെന്ന്…
യുഎഇ നീണ്ട വേനൽ അവധിക്ക് തയ്യാറെടുക്കുമ്പോൾ, അവധിക്കാലം ആഘോഷിക്കാൻ കുടുംബങ്ങൾ തയ്യാറെടുക്കുകയാണ്. എന്നാൽ അവധിക്കാലത്ത് നിങ്ങളുടെ വീട് എങ്ങനെ സുരക്ഷിതമാണോ എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ അവധിക്കാലം ആഘോഷിക്കാൻ വീട്ടിൽ നിന്ന്…
ഡെങ്കിപ്പനി ബാധിച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി. യുഎഇയിൽ മൃതദേഹങ്ങൾ എംബാം ചെയ്യാത്തത് കൊണ്ട് ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തയാറാകാത്തത് ആണ് ഈ പ്രതിസന്ധിക്ക് കാരണം. യുഎഇയിൽ നിന്ന്…
ദുബായിലെ അർജാനിൽ താമസിക്കുന്ന ഒരു ഈജിപ്ഷ്യൻ പ്രവാസി തൻ്റെ കുടുംബത്തിൻ്റെ പ്രതിമാസ ചെലവിൽ 300 ദിർഹം കൂടി വർധിപ്പിക്കേണ്ടി വരും. ജൂലൈ അവസാനത്തോടെ പാർക്കിൻ കമ്പനി തൻ്റെ കമ്മ്യൂണിറ്റിയിൽ പൊതു പാർക്കിംഗ്…
യുഎഇയിലെ ജബൽ അലിയിലെ വാസൽ ഗേറ്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വൻ തീപ്പിടിത്തം റിപ്പോർട്ട് ചെയ്തു. പാർപ്പിട, വാണിജ്യ വികസന കേന്ദ്രമായ വാസൽ ഗേറ്റിലാണ് വൻ തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന് തീപിടിച്ചതോടെ…
വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷുഹൈബിനെയാണ് കൊച്ചി വിമാനത്താവളത്തിൽ വെച്ച് ഇന്ന് അറസ്റ്റ് ചെയ്തത്.…
ഗൾഫ് നാടുകളിലെ സ്കൂളുകളിൽ മധ്യവേനലവധിക്ക് ഇനി നാല് ദിവസങ്ങൾ മാത്രം. സ്കൂളൂകൾ വേനലവധിക്ക് അടക്കുന്നതോടെ പ്രവാസികൽ കുടുംബത്തോടെ നാട്ടിലേക്ക് പറക്കും. എന്നാൽ പ്രവാസികളുടെ കീശ കാലിയാകും വിധത്തിലാണ് നിലവിലെ ടിക്കറ്റ് നിരക്കുകൾ.…