ദിർഹം കയ്യിലുള്ളവർക്ക് കോളടിച്ചു: കാത്തിരിപ്പില്ല, നാട്ടിലേക്ക് പണം വാരിക്കോരി അയച്ച് പ്രവാസികള്‍

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശത്ത് നിന്നും പണം അയക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വർധനവ്. തിങ്കളാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 86.75 എന്ന നിരക്കിലേക്ക് എത്തി. ആഗോള…

യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് വിമാനയാത്ര നീളും; ടിക്കറ്റ് നിരക്കേറും

ന്യൂഡൽഹി ∙ പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽനിന്ന് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാദൈർഘ്യം കൂടുമെന്ന് എയർ ഇന്ത്യ. യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾക്കും ഇതു ബാധകമാകും.…

വ്യാജ പരസ്യം: ഹൈടെക് തട്ടിപ്പിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ്

അബുദാബി ∙ വ്യാജ പരസ്യങ്ങളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസ്. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സമ്മാന വാഗ്ദാനം തുടങ്ങി ഹൈടെക് തട്ടിപ്പുകളുമായി എത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും…

സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഐക്കിയ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

യുഎഇയിലെ പ്രശസ്ത ഫർണിച്ചർ ഷോപ്പായ ഐക്കിയ സുരക്ഷാ ഭീഷണിയെ തുടർന്ന് തങ്ങളുടെ ഉൽപ്പന്നം ആഗോളതലത്തിൽ തിരിച്ചുവിളിച്ചു. ഉപഭോക്താക്കളോട് ഉടൻ തന്നെ തിരികെ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. IKEA 365+ VÄRDEFULL ഗാർലിക്…

ദുബായിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി ശക്തമാക്കുന്നു

ദുബായി: ദുബായിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി ശക്തമാക്കുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ അനധികൃതമായി താമസ സൗകര്യം പങ്കിടുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി…

ഇസ്രായേൽ-ഇറാൻ സംഘർഷം: കമ്പനികൾ നൂറുകണക്കിന് ജീവനക്കാരെ മേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നു

ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിരവധി കമ്പനികൾ നൂറുകണക്കിന് ജീവനക്കാരെ മേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഇന്റർനാഷണൽ എസ്‌ഒ‌എസ് കമ്പനിയാണ് വിവരം പുറത്തുവിട്ടത്. സംഘർഷം ആരംഭിച്ച ജൂൺ 13…

ദുബായിലെ പുതിയ ‘സാലിക്’ ഗേറ്റുകള്‍ ഗതാഗതത്തില്‍ വരുത്തിയ മാറ്റങ്ങളറിയാം

റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുള്ള വരുമാനം വ‍ർധിപ്പിക്കാനും  ഗതാഗതതടസ്സം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് 2007 ലാണ് എമിറേറ്റില്‍  സാലിക്ക് സ്ഥാപിച്ചത്.കഴിഞ്ഞ നവംബറിൽ പുതുതായി  രണ്ട്  സാലിക്   ഗേറ്റുകൾ  സ്ഥാപിച്ചതും ഈ മാസമാദ്യം ടോൾ നിരക്കിൽ മാറ്റങ്ങൾ കൊണ്ടുവന്നതും രാജ്യത്തെ…

പുതിയ സെക്ഷനുമായി ദുബായ് മാള്‍

ദുബായ്: റമദാന്‍ മാസത്തിന് മുന്നോടിയായി ദുബായ് മാളില്‍ 68 സ്റ്റോറുകളുമായി പുതിയ സെക്ഷന്‍ ആരംഭിക്കും. 65 എക്സ്ക്ലൂസീവ് ബ്രാന്‍ഡുകളും ഫുഡ് ആന്റ് ബിവറേജസ് ഔട്ട്‌ലെറ്റുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ…

യുഎഇയിൽ വാഹനാപകടം: മലയാളിയായ വർക്‌ഷോപ് ഉടമ മരിച്ചു

വൈപ്പിൻ ∙ യുഎഇയിൽ ഉണ്ടായ വാഹനാപകടത്തിൽ മുനമ്പം സ്വദേശിയായ വർക്‌ഷോപ് ഉടമ മരിച്ചു. ഹോളി ഫാമിലി പള്ളിക്ക് സമീപം ഫെൽമിൻ വില്ലയിൽ ഹെർമൻ ജോസഫ് ഡിക്രൂസാണ് (73) മരിച്ചത്. അജ്മാനിൽ സുഹൃത്തുക്കളുമായി…

ഇന്ത്യക്കാര്‍ക്ക് ഷോക്ക് നല്‍കി സൗദി; ഞെട്ടലോടെ പ്രവാസികൾ

കൊച്ചി ∙ സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളിൽനിന്നുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വീസ നിർത്തലാക്കിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളും ജനറൽ സർവീസ് കേന്ദ്രങ്ങളും വ്യക്തമാക്കി.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group