വിമാനസുരക്ഷയെ മുൻനിർത്തി, എമിറേറ്റ്‌സ് വിമാന കമ്പനികൾ അവരുടെ വിമാനങ്ങളിൽ പവർബാങ്കുകളുടെ ഉപയോഗം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വർഷം ഒക്‌ടോബർ 1 ബുധനാഴ്‌ച മുതൽ പുനഃചാർജ് ചെയ്യാവുന്ന ബാറ്ററികളായ പവർബാങ്കുകൾ ഉപയോഗിക്കുന്നതു അനുവദിക്കില്ല.…
മലപ്പുറം സ്വദേശിയായ ഡ്രൈവർ അബൂദബിയിലെ താമസമുറിയിൽ ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് നെല്ലിയോളി സ്വദേശിയായ മൊയ്തുതിയുടേ മകൻ മുനീർ (40) ആണ് മരിച്ചത്. അബൂദബിയിലെ റീം ഐലൻഡിലാണ് സംഭവം…
ലണ്ടനിൽ ബെെക്ക് അപകടത്തിൽ മരിച്ച ജെഫേഴ്‌സൺ ജസ്റ്റിന്‍റെ(27) അന്ത്യകർമ്മം ഷാർജയിലെ ജുവൈസയിലെ ശ്മശാനത്തിൽ നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം 50ത്തിലധികം പേർ പങ്കെടുത്ത ചടങ്ങ് ഹൃദയഭേദകമായി മാറി. “വളരെ സ്വകാര്യമായി ചടങ്ങ്…
യുഎസിന്റെ ഇറക്കുമതിത്തീരുവയിലുണ്ടായ മാറ്റത്തെ തുടർന്ന് രൂപയുടെ മൂല്യത്തിൽ സംഭവിച്ച ഇടിവ് പ്രവാസികൾക്കായി വലിയ അവസരമായി മാറുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ് നിലവിൽ രേഖപ്പെടുത്തുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള…
എതിഹാദ് റെയില്‍ യാത്രയ്ക്കുള്ള ട്രെയിന്‍ സേവനം ആരംഭിക്കുമ്പോള്‍, യാത്രാ സമയം കുറയ്ക്കാനും ചെറിയ പട്ടണങ്ങളുമായി ആഭ്യന്തര ബന്ധം ശക്തിപ്പെടുത്താനും വലിയ സാധ്യതയുണ്ടെന്ന് നഗരാസൂത്രണ വിദഗ്ധര്‍ . ഈ നെറ്റ്‌വര്‍ക്ക്, പുതിയൊരു പ്രദേശിക…
ദുബായിലെ പാർട്ടീഷൻ താമസസ്ഥലത്തെ വാടക വർധനവിന് പിന്നാലെ ഷാർജയിലും കുതിച്ചുയർന്ന് വാടക. രണ്ട് മാസത്തിനുള്ളിൽ 50% വരെ വാടക ഉയർന്നതായായി തമാസക്കാർ പറയുന്നു. അൽ നഹ്ദ, അൽ താവൂൺ, അൽ ഖാസിമിയ…
അബുദാബിയിലെ അൽ നഹ്‌യാനിലുള്ള പ്രശസ്തമായ ഈജിപ്ഷ്യൻ ബേക്കറി അടച്ചു പൂട്ടിയതായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA). ബേക്കറിയിൽ ഭക്ഷ്യസുരക്ഷാ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പലതവണ…
അല്‍സിലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അര്‍ധരാത്രി 12:03നാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. അബുദാബിയും സൗദി അതിര്‍ത്തിയും തമ്മിലുള്ള പ്രദേശമായ അല്‍സിലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാരും…
അടുപ്പം സ്ഥാപിച്ച് വിദേശത്ത് അടക്കം ബിസിനസ് നടത്തുന്ന വ്യവസായിയെ കുടുക്കി ബ്ലാക്ക്‌മെയിൽ ചെയ്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവും ഭാര്യ ശ്വേതയുമാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ…