‘ഓരോ ഫോണ്‍ വരുമ്പോഴും അമല്‍ ആണെന്ന് തോന്നും, ഇറാന്‍ കപ്പലകടത്തെ തുടര്‍ന്ന് കാണാതായ മകന്‍ ജീവിച്ചിരിക്കുന്നെന്ന് പ്രതീക്ഷ’; കുടുംബം കാത്തിരിക്കുന്നു

കുവൈത്ത് സിറ്റി: മകനെ കാണാതായിട്ട് അന്‍പത് ദിവസം, ഓരോ ഫോണ്‍വിളി വരുമ്പോഴും മകനായിരിക്കുമെന്ന പ്രതീക്ഷ, അമലിനെ കാണാതായി അമ്പത് ദിവസം പിന്നിടുമ്പോഴും പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ഒരു കുടുംബം. തന്റെ മകന് ഒന്നും…

മലയാളികള്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് കുവൈത്ത്; കൂടുതല്‍ വിവരങ്ങള്‍

കുവൈത്ത് സിറ്റി: താത്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസ പുനഃരാരംഭിക്കാന്‍ കുവൈത്ത്. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ…

പ്രവാസികള്‍ക്ക് ഇനി ബാങ്കിങ് എളുപ്പമാകും; പ്രമുഖ ഇന്ത്യന്‍ ബാങ്ക്

ദുബായ്: പ്രവാസികള്‍ക്ക് ഇനി ബാങ്കിങ് എളുപ്പമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്. പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകളില്‍ ആനുകൂല്യം ലഭിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഗള്‍ഫിലെ വിവിധ മണി എക്‌സ്ചേഞ്ച്…

എന്റെ പൊന്നെ, എന്തൊരു പോക്കാണിത്’, യുഎഇയില്‍ സ്വര്‍ണവില കുതിക്കുന്നു

അബുദാബി: ഈ ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ ദുബായില്‍ സ്വര്‍ണവില ഗ്രാമിന് 1 ദിര്‍ഹം വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ചു. തിങ്കളാഴ്ച രാവിലെ ലയുഎഇ സമയം 9 മണിക്ക് സ്വര്‍ണവില ഗ്രാമിന് 1…

പ്ലസ് ടു പാസായവരാണോ? ജര്‍മനിയില്‍ അവസരം, വേഗം അപേക്ഷിച്ചോ

തിരുവനന്തപുരം: മലയാളികളെ ഇതാ ജര്‍മനി വിളിക്കുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം (Ausbildung) വഴി അപേക്ഷിക്കാം. പ്ലസ് ടു പാസായവര്‍ക്കാണ് അവസരം. ജര്‍മ്മനിയില്‍ സൗജന്യവും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും…

ഈ ആപ്പ് ഉപയോഗിക്കൂ, ‘യുഎഇയിലെ തകര്‍ന്ന റോഡുകളും ബ്ലോക്കുകളും’, അധികാരികളെ അറിയിക്കാം

അബുദാബി: യുഎഇയില്‍ എവിടെയെങ്കിലും റോഡ് തകരുകയോ ബ്ലോക്ക് ഉണ്ടാകുകയോ മരങ്ങള്‍ വീഴുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം. ഇതിനായി പുതിയ ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുകയാണ് അധികൃതര്‍. റോഡില്‍ കുണ്ടും കുഴിയും…

സാധാരണക്കാരന് സ്വര്‍ണം ഇനി സ്വപ്‌നമോ? നേട്ടമുണ്ടാക്കാന്‍ പുതുതന്ത്രം

സ്വര്‍ണം വാങ്ങുന്നത് സാധാരണക്കാരന് ഇനി സ്വപ്‌നമാകാന്‍ പോകുകയാണോ? ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിച്ചുയരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,000 രൂപ കടന്നു. സ്വര്‍ണവില ഉയരുമ്പോഴും അതില്‍നിന്ന് എങ്ങനെ ലാഭമുണ്ടാക്കാമെന്നതില്‍…

ഫീസ് സൗജന്യം; ഐഇഎല്‍ടിഎസ്, ഒഇടി കോഴ്‌സുകളിലേക്ക് നോര്‍ക്ക സ്ഥാപനത്തില്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഐഇഎല്‍ടിഎസ്, ഒഇടി പഠിക്കാന്‍ നോര്‍ക്ക ഇതാ അവസരം ഒരുക്കുന്നു. നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍ഐഎഫ്എല്‍) ഐഇഎല്‍ടിഎസ്, ഒഇടി കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്.…

പ്രവാസികൾ കാത്തിരുന്നത്, ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ലുലു ഗ്രൂപ്പിന്റെ ഐപിഒ, വാങ്ങാം ഓഹരി

മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ പ്രാരംഭ ഓഹരി (ഐപിഒ) വില്‍പ്പനയ്ക്ക് തുടക്കമാകുന്നു. ഒന്നരാഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പ്പന ഒക്ടോബര്‍ 28 ന് ആരംഭിച്ച് നവംബര്‍ 5 ന് അവസാനിക്കും.…

യുഎഇയില്‍ മഴ: വിവിധയിടങ്ങളില്‍ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

അബുദാബി: രാജ്യത്തെ വിവിധയിടങ്ങളില്‍ ഞായറാഴ്ച (ഒക്ടോബര്‍ 20) നേരിയ മഴ ലഭിച്ചു. യുഎഇയിലെ കിഴക്ക്, വടക്ക് പ്രദേശങ്ങളിലാണ് മഴ ലഭിച്ചതെന്ന് സ്റ്റോം സെന്റര്‍ പങ്കുവെച്ച വീഡിയോകളില്‍ അറിയിച്ചു. കിഴക്കന്‍, തെക്ക് ഭാഗങ്ങളില്‍…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group