ദുബായ്: യുഎഇയില്‍ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. ആകാശം ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവും മങ്ങിയതുമായിരിക്കും. ചില കിഴക്കന്‍…
എണ്ണപ്പാടങ്ങളിലേക്ക് തീ വ്യാപിക്കുമോ? ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് യുദ്ധഭീതി; അമേരിക്കയ്ക്ക് സമ്മര്‍ദ്ദം
ദുബായ്: ഇറാനില്‍ പ്രത്യാക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുദ്ധഭീതിയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി.…
റിയാദ്: വിമാനത്താവളത്തില്‍നിന്ന് സുഹൃത്തിനെ കൂട്ടി വരുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവര്‍ത്തകന്‍ മരിച്ചു. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) ടിവി സഫറുല്ല (55)…
ദുബായ്: ഇന്ത്യയ്ക്ക് ഇത് നിര്‍ണായകനേട്ടം. ഇന്ത്യന്‍ റെയില്‍ കടല്‍ കടന്ന് അങ്ങ് യുഎഇയിലുമെത്തി. എത്തിഹാദ് റെയിലുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. യുഎഇയും ഇന്ത്യയും സഹകരണം ഊട്ടിഉറപ്പിക്കാന്‍ ഇരുരാജ്യങ്ങളും പുതിയ കരാറില്‍…
ദുബായ്: യുഎഇയിലെ ദെയ്‌റയിലേക്കുള്ള പുതിയ ഇരുവരി പാലം സഞ്ചാരയോഗ്യമായി. അല്‍ ഖൈല്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഈ പാലം ഞായറാഴ്ച തുറക്കുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി…
ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഹ്യൂമന്‍…
അജ്മാന്‍: യുഎഇയില്‍ ട്രാഫിക് പിഴ രീതികളും തുകയും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത, സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കുക, നിയന്ത്രിത മേഖലയില്‍ അപകടകരമാംവിധം പാര്‍ക്ക് ചെയ്യുക തുടങ്ങിയവയില്‍ പിഴത്തുക വ്യത്യസ്തമാണ്. ഈ പിഴകളുടെ ഗൗരവം ഗതാഗതനിയമങ്ങള്‍…
ഷാര്‍ജ: യുഎഇയിലെ 93 പള്ളികളില്‍ ഇനി മലയാളത്തിലും പ്രഭാഷണം കേള്‍ക്കാം. വെള്ളിയാഴ്ചകളിലെ ജുമുഅഖുതുബ (പ്രഭാഷണം) മലയാളത്തില്‍ മാത്രമല്ല, ഇനി അറബിയിതര ഭാഷകളിലും നടത്തും. അറബിയിതര സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ…
അബുദാബി: യുഎഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്…