Son Killed Mother Malappuram: സ്വത്ത് തര്‍ക്കം: വീട്ടില്‍നിന്ന് ഏകമകന്‍ ഇറക്കിവിട്ടു, ഉമ്മയെ കഴുത്തറുത്തു കൊന്നു; കടുത്തശിക്ഷ വിധിച്ച് കോടതി

Son Killed Mother Malappuram മലപ്പുറം: സ്വത്തിനായി വയോധികയായ ഉമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഏകമകന് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കല്‍പകഞ്ചേരി ചെറവന്നൂര്‍…

Kaithapram Murder: മിനി ഇന്‍സ്റ്റയിലെ താരം, ഒരു ലൈക്കിലൂടെ തുടങ്ങിയ പരിചയം, സഹപാഠിയാണെന്ന് കളവ്, ഗൂഢാലോചനയ്ക്ക് പിന്നാലെ ഭര്‍ത്താവിന്‍റെ കൊലപാതകം

Kaithapram Murder കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറുമായ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ രാധാകൃഷ്ണന്‍റെ ഭാര്യ മിനിയെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് പിടിയിലായത്. ബിജെപി പ്രവര്‍ത്തക കൂടിയായ…

New Parking System Dubai Malls: യുഎഇ മാളുകളിൽ 150 ദിർഹം പിഴ ഒഴിവാക്കാം: ഇക്കാര്യം മാത്രം ചെയ്താല്‍ മതി !

New Parking System Dubai Malls ദുബായ്: ദുബായിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് കേന്ദ്രങ്ങളായ മാൾ ഓഫ് ദി എമിറേറ്റ്‌സും സിറ്റി സെന്‍റർ ദെയ്‌റയും ഈ വർഷം ആദ്യം ‘തടസങ്ങളില്ലാത്ത’ പാർക്കിങ്…

യുഎഇ: 2024 ല്‍ നിരവധി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കാനായതായി അബുദാബി ലേബര്‍ കോടതി

Salary Arrears UAE അബുദാബി: 2024 ല്‍ നിരവധി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കാനായതായി അബുദാബി ലേബര്‍ കോടതി. കഴിഞ്ഞ വർഷം 18,597 ജീവനക്കാരുടെ 23 കോടി ദിര്‍ഹത്തിന്റെ ശമ്പള കുടിശ്ശിക…

Dubai Al Quoz Blaze: യുഎഇ: അൽ ഖൂസിലെ തീപിടിത്തം നിയന്ത്രണവിധേയമായി

Dubai Al Quoz Blaze ദുബായ്: ഇന്ന്, വ്യാഴാഴ്ച പുലർച്ചെ ദുബായിലുടനീളം വലിയ പുകപടലങ്ങൾ നിവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. ജോലിക്ക് പോകുന്നവർക്കും ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും ഡൗണ്‍ടൗണിൽ നിന്നും ദുബായ് മറീനയിൽ നിന്നും…

LinkedIn Comparison Trap: യുഎഇ: ‘ലിങ്ക്ഡ്ഇന്‍’ ചില തൊഴിലന്വേഷകരെയും പ്രൊഫഷണലുകളെയും മാനസികമായി തളർത്തുന്നതെങ്ങനെ?

LinkedIn Comparison Trap ദുബായ്: ശ്രദ്ധാപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കള്‍ മാനസികമായി തളര്‍ന്നേക്കാം. 22കാരനായ അഹമ്മദ് എ. എന്ന അടുത്തിടെ ബിരുദം നേടിയ വ്യക്തിക്ക്, മാർക്കറ്റിങിലെ ജോലി അന്വേഷണം ആറ് മാസമായി…

യുഎഇ: വലിയ പുകപടലങ്ങൾ; സോഷ്യൽ മീഡിയയിലൂടെ ‘തീപിടിത്ത’ മെന്ന് പങ്കുവെച്ച് താമസക്കാർ

Dubai Smoke ദുബായ്: ദുബായ് നഗരത്തിലുടനീളം ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെ വലിയൊരു പുകപടലം കണ്ടതായി നിരവധി താമസക്കാര്‍. അൽ ക്വൂസിലെ ഇക്വിറ്റി മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് വലിയൊരു പുകനിര ഉയരുന്നതായി…

Indian Embassy Open House: പ്രവാസികൾക്ക് പ്രശ്‌നങ്ങൾ ചർച്ച ചെയ്യാം; യുഎഇയിലെ ഇന്ത്യൻ എംബസിയില്‍ ഓപ്പണ്‍ ഹൗസ്

Indian Embassy Open House അബുദാബി: അബുദാബിയിലെ പ്രവാസി സമൂഹത്തിന് ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടക്കുന്ന ഈ പരിപാടി മെയ് രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക്…

Dubai Duty Free Millionaire: ഡ്യൂട്ടി ഫ്രീ മില്യനയറില്‍ എട്ടരക്കോടിയോളം രൂപ നേടി മലയാളി; വിജയവിവരം അറിയുന്നത് നാട്ടിൽ അവധിക്ക് പോകുന്നതിന് തൊട്ടുമുൻപ്

Dubai Duty Free Millionaire ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളി ഉള്‍പ്പെടെ സൗദി പ്രവാസിയായ പാകിസ്ഥാന്‍ സ്വദേശിക്കും സമ്മാനം. എട്ടരക്കോടിയോളം രൂപ (10 ലക്ഷം യുഎസ്…

Highest Temperature in UAE: ചുട്ടുപൊള്ളി യുഎഇ; ഏപ്രിലില്‍ അനുഭവപ്പെട്ടത് ഏറ്റവും ഉയര്‍ന്ന ചൂട്

Highest Temperature in UAE ദുബായ്: യുഎഇയില്‍ ഏപ്രില്‍ മാസം അനുഭവപ്പെട്ടത് ഏറ്റവും ഉയര്‍ന്ന ചൂട്. ഫുജൈറയിൽ 46.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ വർഷത്തെക്കാൾ മഴ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group