അബുദാബി: യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പില്‍ ഒന്നും രണ്ടും ജേതാക്കളെ കണ്ടെത്താനായില്ല. ആകെ 29,080 പേര്‍ക്കാണ് സമ്മാനം നേടാനായത്. ഒന്നാം സമ്മാനമായി 10 കോടി ദിര്‍ഹവും രണ്ടാം സമ്മാനമായി 10 ലക്ഷം…
UAE Mandatory Health Insurance അബുദാബി: 2025 മുതൽ യുഎഇയിലുടനീളമുള്ള ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പരിരക്ഷ ലഭിക്കും. ജനുവരി ഒന്ന് മുതൽ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ…
UAE Business Investment ദുബായ്: യുഎഇയില്‍ ഒരു ബിസിനസ് അല്ലെങ്കില്‍ നിക്ഷേപം എന്ന സ്വപ്നം കണ്ട് നടക്കുന്നത് നിരവധി പേരാണ്. ഇതിനായി വിവിധ രാജ്യങ്ങളില്‍നിന്ന് യുഎഇയില്‍ ഒട്ടേറെ പേരാണ് എത്തുന്നത്. അതില്‍…
UAE Visit Visa Refusal അബുദാബി: ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. അതിനാല്‍ തന്നെ രാജ്യത്ത് ഏറ്റവും കൂടുതലുള്ള വിദേശികള്‍ ഇന്ത്യക്കാരാണ്. എന്നാല്‍, അടുത്തിടെയാണ് രാജ്യത്ത് ടൂറിസ്റ്റ് വിസാ…
Health Insurance UAE അബുദാബി: യുഎഇയില്‍ വടക്കന്‍ എമിറേറ്റില്‍ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു. വടക്കന്‍ എമിറേറ്റിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും പ്രതിവർഷം 320 ദിർഹം മുതൽ ആരംഭിക്കുന്ന…
car collision UAE അബുദാബി: യുഎഇയില്‍ ഒന്നിലധികം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഷെയ്ഖ് സായിദ് റോഡില്‍ ഞായറാഴ്ച (ഇന്ന്) രാവിലെയാണ് അപകടം ഉണ്ടായത്. പിന്നാലെ റോഡ് നിറയെ വാഹനങ്ങള്‍ നിരന്നു. നിരവധി…
അബുദാബി: ശൈത്യകാല അവധി ദിവസങ്ങളിൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യുഎഇ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യുകയും വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകളിലൂടെ ബുക്കിങ് നടത്തുകയും വേണം. പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൊണ്ടുപോകുന്നത് ഒഴിവാക്കാനും കർശനമായ…
UAE Jobs അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിവാസികള്‍ക്ക് പുത്തന്‍ തൊഴിലസവരവുമായി യുഎഇ. യുഎഇയിലെ എമിറേറ്റായ അല്‍ ഐയ്നിലാണ് പുതിയ ജോലികള്‍ സൃഷ്ടിക്കുന്നത്. യുഎഇ സെൻട്രൽ ബാങ്കുമായി സഹകരിച്ച് നഫീസ് എമിറാത്തി ടാലൻ്റ്…
Nol Card Balance അബുദാബി; ദുബായിലെ വിവിധ ഗതാഗത മാര്‍ഗങ്ങള്‍ക്കായി പണം അടയ്ക്കാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട് കാര്‍ഡാണ് നോല്‍ കാര്‍ഡ്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രകാരം, മെട്രോ ട്രാൻസിറ്റ്…