Recover Lost Money UAE: യുഎഇയിൽ പണം നഷ്ടമായാലും തിരികെ ലഭിക്കും, എങ്ങനെയെന്നല്ലേ, അറിയാം…

recover lost money uae അബുദാബി: യുഎഇയില്‍ പലവിധ തട്ടിപ്പുകള്‍ക്കും പ്രവാസികളടക്കമുള്ള നിവാസികള്‍ ഇരയാകാറുണ്ട്. നിരവധി കേസുകളാണ് ഇത്തരത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയില്‍ തട്ടിപ്പില്‍ പണം നഷ്ടമായാലും അത് തിരികെ…

കെട്ടിടങ്ങളില്‍നിന്ന് കുട്ടികള്‍ വീണ് മരിക്കുന്നതിന് സുരക്ഷാ മാര്‍ഗം, യുഎഇയില്‍ അശ്രദ്ധമൂലമുള്ള അപകടങ്ങളില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്….

അബുദാബി: കെട്ടിടങ്ങളില്‍നിന്ന് കുട്ടികള്‍ വീണു മരിക്കുന്ന അപകടങ്ങള്‍ യുഎഇയില്‍ തുടര്‍ക്കഥയാകുന്നു. ഇത്തരത്തില്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ സുരക്ഷാ നടപടികള്‍ നിര്‍ദേശിച്ച് പോലീസ്. ചെറിയ കുട്ടികളുള്ള വീടുകളില്‍ ബാല്‍ക്കണി, ജനല്‍ എന്നിവിടങ്ങളില്‍ ചൈല്‍ഡ് ഗേറ്റുകള്‍…

Emirates Draw: ലൈസന്‍സില്ലാത്ത ലോട്ടറി ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതിയില്ല, എമിറേറ്റ്‌സ് നറുക്കെടുപ്പിന്‍റെ ഭാവി പദ്ധതികള്‍ ഇങ്ങനെയാണ്….

അബുദാബി: ലൈസന്‍സില്ലാത്ത ലോട്ടറി ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് നറുക്കെടുപ്പ്. യുഎഇയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം എമിറേറ്റ്‌സ് ഡ്രോ ആഗോള വിപുലീകരണ തന്ത്രത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.…

സ്വദേശികള്‍ക്കും വിദേശികള്‍ക്കും യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിക്കാം, ദുബായ് രാജ്യാന്തരവിമാനത്താവളത്തില്‍…

ദുബായ്: ലവ് എമിറേറ്റ്സ് സംരംഭത്തിന്‍റെ പ്രത്യേക ബൂത്ത് ദുബായ് രാജ്യാന്തരവിമാനത്താവളം ടെര്‍മിനല്‍ മുന്നില്‍ ഒരുക്കി. യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തില്‍ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ട് താമസ കുടിയേറ്റ…

UAE Traffic Violations Discount: ഇനി വാഹനം പിടിച്ചെടുക്കുമോ? യുഎഇയില്‍ ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്….

ഷാര്‍ജ: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്. അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ 50 ശതമാനം ഇളവാണ് പോലീസ് പ്രഖ്യാപിച്ചത്. ട്രാഫിക് പോയിന്‍റുകള്‍…

UAE Lottery: യുഎഇയില്‍ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി മൂന്ന് ഓപ്പറേറ്റര്‍മാര്‍ക്ക്

അബുദാബി: യുഎഇയില്‍ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയത് മൂന്ന് ഓപ്പറേറ്റര്‍മാര്‍ക്കെന്ന് ജനറല്‍ കൊമേര്‍സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ). യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ദി ഗെയിം, എൽഎൽസിക്ക് രാജ്യത്തിൻ്റെ ഏക…

Hilly Aqua Water: വിദേശത്തെ ദാഹമകറ്റാന്‍ കേരളത്തിലെ വെള്ളം, അതും കുറഞ്ഞവിലയ്ക്ക്, യുഎഇയിലേക്ക്….

തിരുവനന്തപുരം: കേരളത്തിലെ വെള്ളം വിദേശത്തേക്ക്. ഹില്ലി അക്വ കടല്‍ വെള്ളമാണ് കടല്‍ കടന്ന് യുഎഇയിലെത്തുന്നത്. കുറഞ്ഞവിലയ്ക്ക് വെള്ളം ലഭ്യമാകും. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചാല്‍ അടുത്തയാഴ്ചയോടെ വെള്ളം യുഎഇയിലെത്തും. 1.5 ലിറ്ററിന്‍റെ 22,000…

UAE Lottery: ഇതുവരെ എടുത്തില്ലേ… യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ്, 100 മില്യണ്‍ ദിര്‍ഹം ഉള്‍പ്പെടെ…

അബുദാബി: യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഇതുവരെ എടുത്തില്ലേ, അടിച്ചാല്‍ 100 മില്യണ്‍ ദിര്‍ഹം പോക്കറ്റിലാകും. ഒരു ടിക്കറ്റിന് 50 ദിര്‍ഹമാണ് നിരക്ക്. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ)…

യുഎഇയില്‍ 6.5 നോട്ടിക്കൽ മൈൽ അകലെ കപ്പലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം, രക്ഷപ്പെടുത്തിയത്….

ഷാര്‍ജ: കപ്പലില്‍വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ രണ്ടുപേരെ രക്ഷപ്പെടുത്തി അധികൃതര്‍. ചരക്ക് കപ്പലില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് യുഎഇ നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്റർ അറിയിച്ചു. ഷാർജയിലെ അൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group