Golden Visa in Dubai: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ദുബായില്‍ നഴ്സുമാര്‍ക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു

Golden Visa in Dubai ദുബായ്: നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്. ദുബായ് ആരോഗ്യവിഭാഗത്തില്‍ 15 വര്‍ഷത്തിലധികം ജോലി ചെയ്ത നഴ്സുമാര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും…

Malayali Woman Killed: യുഎഇയില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍

Malayali Woman Killed ദുബായ്: യുഎഇയില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍. ദുബായ് കരാമയിൽ തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പം…

‘ഈ സ്ഥാപനവുമായി ഇടപാടുകള്‍ നടത്തല്ലേ’; മുന്നറിയിപ്പുമായി യുഎഇ

Unlicensed Firm SaxoBanc.com ദുബായ്: സാക്സോബാങ്ക്.കോം എന്ന ലൈസൻസില്ലാത്ത സ്ഥാപനവുമായി ഇടപാടുകൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സി‌എ) ആണ് ലൈസൻസില്ലാത്ത കമ്പനിയായ സാക്‌സോബാങ്ക്.കോമുമായുള്ള…

UAE Women Shot Dead: യുഎഇയില്‍ തർക്കത്തിനിടെ മൂന്ന് സ്ത്രീകൾ വെടിയേറ്റ് മരിച്ചു

UAE Women Shot Dead റാസ് അല്‍ ഖൈമ: തര്‍ക്കത്തിനിടെ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു. റാസ് അല്‍ ഖൈമയിലുണ്ടായ ഗതാഗതതര്‍ക്കത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റുചെയ്തു. റെസിഡൻഷ്യൽ…

US China Tariff: സ്വര്‍ണവില താഴേക്ക്? അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ചു

US China Tariff വാഷിങ്ടണ്‍: അമേരിക്ക – ചൈന വ്യാപാരയുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം. നിലവിലെ തീരുവ 90 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നിലവിലെ തീരുവയില്‍നിന്ന് യുഎസും ചൈനയും…

Restaurant Shut Down: യുഎഇയില്‍ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിയ റെസ്റ്റോറന്‍റ് അടച്ചുപൂട്ടി

Restaurant Shut Down അബുദാബി: യുഎഇയില്‍ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിയ റെസ്റ്റോറന്‍റ് അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് നേരിട്ട് ഭീഷണി ഉയർത്തുകയും ചെയ്തതിനാണ് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി ബംഗാളി…

India UAE Flight Ticket Rate: ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; മടങ്ങാന്‍ ചെലവേറും

India UAE Flight Ticket Rate ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികള്‍ക്ക് മടങ്ങാന്‍ ചെലവേറും. യുഎഇയിലേക്ക് മാത്രം 9,100 ദിര്‍ഹം ചെലവുവരും. സൈനിക…

Gold Rate in Dubai: അറിഞ്ഞോ ! യുഎഇയില്‍ സ്വർണവിലയില്‍ വന്‍ ഇടിവ്, കാരണമിതാണ്…

Gold Rate in Dubai ദുബായ്: യുഎഇയില്‍ ഇന്ന് (മെയ് 12, തിങ്കളാഴ്ച) സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് സ്വർണവില ഗ്രാമിന് അഞ്ച് ദിർഹത്തിലധികമാണ് കുറഞ്ഞത്. യുഎസ് – ചൈന…

Heavy Rain in UAE: കുട കൈയില്‍ കരുതിക്കോ ! യുഎഇയിലെ വിവിധയിടങ്ങളില്‍ മഴയെത്തും

Heavy Rain in UAE ദുബായ്: യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്നലെ (ഞായറാഴ്ച) രാജ്യത്തിന്‍റെ പല പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയാണ് പെയ്തത്. അസ്ഥിരമായ കാലാവസ്ഥ മേഖലയിലുടനീളം കാണപ്പെട്ടു.…

Norka Roots New Website: പുറത്തിറക്കിയത് ഒന്നര മാസം മുന്‍പ്; പ്രവാസികളെ വലച്ച് നോര്‍ക്ക റൂട്ട്സിന്‍റെ പുതിയ വെബ്സൈറ്റ്

Norka Roots New Website പ്രവാസികളെ വലച്ച് നോര്‍ക്ക റൂട്ട്സിന്‍റെ പുതിയ വെബ്സൈറ്റ്. കഴിഞ്ഞ ഒന്നര മാസം മുന്‍പ് പുറത്തിറക്കിയ വെബ്സൈറ്റാണ് ഉപഭോക്തൃസൗഹൃദമല്ലെന്ന് പ്രവാസികള്‍ പറയുന്നത്. പു​തി​യ അം​ഗ​ത്വ കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നും…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group