UAE Fuel Price May: യുഎഇ ഇന്ധന വില: മെയ് മാസത്തിൽ ഒരു ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

UAE Fuel Price May അബുദാബി: യുഎഇയിലെ മെയ് മാസത്തെ ഇന്ധനവില ഇന്ന് (ഏപ്രില്‍ 20, ബുധനാഴ്ച) പ്രഖ്യാപിച്ചു. ഏപ്രിലിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധന വില നിരീക്ഷണ സമിതിയുടെ വിലയിരുത്തലില്‍ നിന്ന്…

UAE Trump Tower: യുഎഇ: ദുബായിലെ ഡൗണ്‍ടൗണില്‍ 80 നിലകളുള്ള ട്രംപ് ടവർ ഉയരുന്നു

UAE Trump Tower ദുബായ്: ദുബായിക്ക് മറ്റൊരു പൊന്‍തൂവലായി 350 മീറ്റര്‍ ഉയരത്തില്‍ 80 നിലകളുള്ള ടവര്‍ ഉയരുന്നു. ഡൗണ്‍ടൗൺ ദുബായിൽ, ഷെയ്ഖ് സായിദ് റോഡിനോട് അടുത്താണ് ഈ ടവര്‍ നിര്‍മിക്കുക.…

School Time Reduced in UAE: ‘കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം’; യുഎഇയില്‍ സ്കൂൾ പ്രവൃത്തി സമയം കുറച്ചു

School Time Reduced in UAE അബുദാബി: യുഎഇയിൽ ചൂട് കൂടിയതോടെ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം. കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ്…

UAE Stable Coins: ഡിജിറ്റല്‍ കറന്‍സിയിലേക്ക് പുതിയ കാല്‍വെപ്പുമായി യുഎഇ; 20 രാജ്യങ്ങളുമായി സഹകരണം

UAE Stable Coins ദുബായ്: ആഭ്യന്തര, അന്താരാഷ്ട്ര ഇടപാടുകളില്‍ സ്റ്റേബിള്‍ കോയിനുകളുടെ ഉപയോഗം വ്യാപകമാക്കാന്‍ യുഎഇ. ഔദ്യോഗിക കറന്‍സിയായ ദിര്‍ഹത്തെ ഡിജിറ്റല്‍ രൂപത്തിലാക്കി ബ്ലോക്ക്‌ചെയിനില്‍ ബന്ധിപ്പിക്കാനാണ് പുതിയ നീക്കം. ദിര്‍ഹവുമായി ബന്ധിപ്പിച്ച…

UAE Petrol Diesel Prices May: യുഎഇയില്‍ മെയ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു

UAE Petrol Diesel Prices May ദുബായ്: മെയ് മാസത്തെ ഇന്ധന വില യുഎഇ പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ ഇന്ധന വില വർധിപ്പിച്ചിരുന്നു. പിന്നാലെ, മാർച്ചിലും ഏപ്രിലിലും വില കുറഞ്ഞു. മെയ് ഒന്ന്…

Damaging UAE’s Reputation Online: യുഎഇയിൽ സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ അപകീർത്തിപ്പെടുന്നവർക്ക് കനത്ത പിഴയും തടവും

Damaging UAE’s Reputation Online അബുദാബി: രാജ്യത്തിന്റെയും സ്ഥാപനങ്ങളുടെയും സൽപ്പേരിന് ഓൺലൈനിലൂടെ പരിഹാസിക്കുകയോ കളങ്കപ്പെടുത്തുകയോ ചെയ്യരുതെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അങ്ങനെ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും…

KK Radhakrishnan Murder: പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയതിന് പിന്നാലെ അടുപ്പം, എതിര്‍ത്ത ഭര്‍ത്താവിനെ കൊല്ലാന്‍ ഗൂഢാലോചന, യുവതി അറസ്റ്റില്‍

KK Radhakrishnan Murder പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രാധാകൃഷ്ണന്റെ ഭാര്യ അറസ്റ്റില്‍. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ് (42) പോലീസ്…

Robo Taxi: യുഎഇയിലെ വിവിധ മേഖലകളിലേക്ക് സ്വയം നിയന്ത്രിത വാഹനമായ റോബോ ടാക്സിയുടെ സർ‌വീസ് വ്യാപിപ്പിക്കുന്നു

Robo Taxi അബുദാബി: യുഎഇയിലെ വിവിധ മേഖലകളിലേക്ക് സ്വയം നിയന്ത്രിത വാഹനമായ റോബോ ടാക്സിയുടെ സര്‍വീസ് വ്യാപിപ്പിക്കുന്നു. അബുദാബിയിലെ വിവിധ മേഖലകളിലേക്കാണ് റോബോ ടാക്സി സേവനം വ്യാപിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ…

New Intercity Bus Service UAE: യുഎഇയില്‍ പുതിയ ഇന്‍റർസിറ്റി ബസ് സർവീസ് പ്രഖ്യാപിച്ചു; സയമക്രമം അറിയാം

New Intercity Bus Service UAE അജ്മാന്‍: അടുത്ത മാസം ആദ്യം മുതൽ പുതിയ ഇന്റർസിറ്റി റൂട്ട് ആരംഭിക്കുന്നതോടെ താമസക്കാർക്ക് അജ്മാനിൽ നിന്ന് അൽ ഐനിലേക്ക് ബസിൽ യാത്ര ചെയ്യാം. മുസല്ല…

Food Warehouses Closed UAE: യുഎഇ: നിരോധിത വസ്തുക്കൾ സൂക്ഷിച്ചതിന് രണ്ട് ഭക്ഷ്യ ഗോഡൗണുകൾ അടച്ചുപൂട്ടി

Food Warehouses Closed ഷാര്‍ജ: നിരോധിത വസ്തുക്കൾ സൂക്ഷിച്ചതിന് രണ്ട് ഭക്ഷ്യ ഗോഡൗണുകൾ അടച്ചുപൂട്ടി. ഷാർജ സിറ്റി മുനിസിപ്പാലിറ്റി വർഷത്തിന്‍റെ ആദ്യ പാദത്തിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് പരിശോധനകളാണ് നടത്തിയത്.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group