Triple Talaq Via Whatsapp: 21കാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവം; പ്രവാസി മലയാളിക്കെതിരെ കേസെടുത്തു

Triple Talaq Via Whatsapp കാസര്‍കോട്: വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞമാസം 21…

Kochi to Ras Al Khaima Flight: മലയാളികളെ… യുഎഇയിലേക്ക് കേരളത്തില്‍നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് പ്രമുഖ എയര്‍ലൈന്‍

Kochi to Ras Al Khaima Flight അബുദാബി: പ്രവാസികള്‍ക്കിതാ സന്തോഷവാര്‍ത്ത. യുഎഇയിലേക്ക് കേരളത്തില്‍നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. റാസ് അല്‍ ഖൈമയിലേക്കാണ് പുതിയ സര്‍വീസ്. മാര്‍ച്ച് 15…

Motorists Careful Ramadan: യുഎഇയിലെ റമദാൻ: ഈ ദിവസം കൂടുതൽ ജാഗ്രത പാലിക്കുക, വാഹനമോടിക്കുന്നവര്‍ കരുതിയിരിക്കുക

Motorists Careful Ramadan അബുദാബി: വിശുദ്ധ റമദാന്‍ മാസത്തിൽ, പ്രത്യേകിച്ച് ഇഫ്താറിന് മുന്‍പുള്ള സമയങ്ങളിൽ, ട്രാഫിക് അപകടങ്ങൾ സാധാരണയായി വർധിക്കാറുണ്ട്. അതിനാല്‍, ഈ റമദാനിൽ വാഹനമോടിക്കുന്നവർ റോഡിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന്…

Slaughter House Timings UAE: യുഎഇയിലെ അറവുശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു

Slaughter House Timings UAE ദുബായ്: യുഎഇയിലെ അറവുശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു. അൽ ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ അറവുശാലകളുടെ പ്രവർത്തനസമയമാണ് ദുബായ് മുനിസിപ്പാലിറ്റി പുനഃക്രമീകരിച്ചത്. യുഎഇയിലെ…

Malayali Shot Dead at Jordan: ഇസ്രയേലിലേക്ക് പോകവെ മലയാളി വെടിയേറ്റ് മരിച്ചു

Malayali Shot Dead at Jordan തിരുവനന്തപുരം: ജോര്‍ദാനില്‍നിന്ന് ഇസ്രയേലിലേക്ക് പോകവെ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. വെടിയേറ്റ് കാലിന് പരിക്കേറ്റ മേനംകുളം…

Iftar Buffet Rates Surge: യുഎഇയിലെ റമദാൻ: ‘കാലാവസ്ഥയും വാടക വർധനയും’ ഇഫ്താർ ബുഫേ നിരക്ക് 30% വരെ ഉയർന്നു

Iftar Buffet Rates Surge ദുബായ്: കാലാവസ്ഥയും വാടക വര്‍ധനവും കാരണം ഇഫ്താര്‍ ബുഫേ നിരക്ക് 30 ശതമാനം വരെ ഉയര്‍ന്നു. ഈ റമദാനിൽ നാല്, പഞ്ചനക്ഷത്ര ഹോട്ടൽ റെസ്റ്റോറൻ്റുകൾ ഇഫ്താർ…

Ramadan in UAE: യുഎഇ: റമദാനില്‍ 200,000 ദിര്‍ഹവും ഉംറ ചെയ്യാനുള്ള സൗജന്യ ടിക്കറ്റും സമ്മാനം; ചെയ്യേണ്ടത് ഇത്രമാത്രം

Ramadan in UAE ദുബായ്: റമദാനില്‍ മാറ്റ് കൂട്ടാന്‍ ക്യാഷ് പ്രൈസുകള്‍ ഉള്‍പ്പെടെ അത്യുഗ്രന്‍ സമ്മാനങ്ങള്‍. വിശുദ്ധ മാസത്തില്‍ ഏറ്റവും മനോഹരമായി വീടുകള്‍ അലങ്കരിക്കുന്നവര്‍ക്കാണ് ഈ അത്യാകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനാകുക. 200,000…

Akasa Air Flights: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് പ്രമുഖ എയര്‍ലൈനിന്‍റെ പ്രതിദിനവിമാനം; സമയക്രമം അറിയാം

Akasa Air Flights ബെംഗളൂരു: ഇന്ത്യയില്‍നിന്ന് അബുദാബിയിലേക്ക് ആകാശ എയറിന്‍റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു.ഇത്തിഹാദ് എയർവേയ്സുമായുള്ള കോഡ്ഷെയറിങ്ങിന്‍റെ ഭാഗമായാണ് സർവീസ് തുടങ്ങിയത്. രാവിലെ 10ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.35ന്…

Expat Malayali Dies in UAE: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അ​ൽ​ഐ​ൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി കാ​റ്റി​പ്പ​റ​ത്തി പൊ​റ്റ​മ്മ​ൽ വീ​ട്ടി​ൽ പോ​ക്ക​റി​ന്‍റെ മ​ക​ൻ അ​ഹ​മ്മ​ദ്​ (49) ആ​ണ്​ മ​രി​ച്ച​ത്. സാ​ഖി​ർ…

Vlogger Junaid Arrest: പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍

Vlogger Junaid Arrest മലപ്പുറം: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പോലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ജുനൈദിനെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group