Coca Cola in UAE അബുദാബി: യുഎഇയിലെ കൊക്കകോള സുരക്ഷിതവും ഉയർന്ന അളവിൽ ക്ലോറേറ്റ് ഇല്ലാത്തതുമാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCaE) സ്ഥിരീകരിച്ചു. പ്രാദേശിക വിപണികളിലെ കൊക്കകോള ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നും…
Husband’s Secret Chat Leaked പത്തനംതിട്ട: നന്നാക്കാന്‍ കിട്ടിയ ഫോണ്‍ ചെന്നെത്തിയത് പോലീസ് കേസില്‍. കേടായ ഫോണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഒരു കൗതുകം ഈ ഫോണ്‍ ഒന്ന് പരിശോധിച്ചാലോ. അങ്ങനെ തുടങ്ങിയ…
Gold Rate Today: ദുബായ്: യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഫെബ്രുവരി ഒന്നിന് വിപണി തുറക്കുമ്പോള്‍ ഗ്രാമിന് 313.25 ദിര്‍ഹത്തിലെത്തി. ഇന്നലെ (ജനുവരി 31) 22 കാരറ്റ് സ്വര്‍ണത്തിന് 313.50 ദിര്‍ഹം രേഖപ്പെടുത്തി.…
Robbery in UAE അബുദാബി: കത്തിമുനയില്‍ നടത്തിയ കവര്‍ച്ചയില്‍ യുഎഇയില്‍ പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷക്കണക്കിന് ദിര്‍ഹം. ദുബായിലെ അൽ മുറാഖബാത്ത് ഏരിയയിലാണ് സംഭവം. 296,300 ദിർഹം വിലമതിക്കുന്ന 100 മൊബൈൽ ഫോണുകളും…
കൊടുങ്ങല്ലൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ പണം തട്ടിപ്പ്. പ്രവാസി യുവതി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ കോഴിക്കോട് ആവള മന്നമാൾ ലത്തീഫിനെ (44) സൈബർ പോലീസ് അറസ്റ്റ് ചെയ്തു.…
Gold Price in Dubai ദുബായ്: സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ന് വെള്ളിയാഴ്ച (ജനുവരി 31) വിപണി തുറന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് 313 ദിര്‍ഹം കൂടിയതോടെ വെള്ളിയാഴ്ച ദുബായിൽ സ്വർണ…
UAE Fuel Prices അബുദാബി: ജനുവരി 31 വെള്ളിയാഴ്ച യുഎഇ ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ജനുവരിയിലെ വിലയെ അപേക്ഷിച്ച് ഇന്ധനവില വർധിപ്പിച്ചിട്ടുണ്ട്. എണ്ണയുടെ ശരാശരി ആഗോളവില അനുസരിച്ച്, വിതരണ…
UAE Shaaban Crescent: അബുദാബി: യുഎഇയില്‍ ഷബാന്‍ ചന്ദ്രക്കല കണ്ടെത്തി. യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ വ്യാഴാഴ്ചയാണ് ഷാബാൻ ചന്ദ്രൻ്റെ ഒരു ദൃശ്യം കണ്ടത്. ഇതിനർഥം അടുത്ത ഇസ്ലാമിക മാസം ജനുവരി 31 വെള്ളിയാഴ്ച…
സ്വര്‍ണ വില കൂടിയോ അതോ കുറഞ്ഞോ, യുഎഇയിലെ ഇന്നത്തെ (ജനുവരി 31, 2025) സ്വര്‍ണ വില അറിയാം. ഇന്ന് സ്വര്‍ണം ഓണ്‍സിന് 10,275.30 ദിർഹമാണ്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം,…