Honeytrap Arrest കുറ്റിപ്പുറം: ഹണിട്രാപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. എടപ്പാളിലെ ഒരു മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവാവില്‍ നിന്നാണ് പണം തട്ടിയെടുത്തത്. പത്ത് ലക്ഷത്തോളം രൂപയാണ്…
Air India Express അബുദാബി: സാങ്കേതിക തകരാര്‍ മൂലം സര്‍വീസ് മുടങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് (ജനുവരി 11) പുലര്‍ച്ചെ യാത്ര തിരിച്ചു. അബുദാബി – കോഴിക്കോട് എയര്‍ ഇന്ത്യ…
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ സിഗരറ്റുകളിലൂടെ രാജ്യത്തിന് ഒരു വര്‍ഷം 21,000 കോടി രൂപ നഷ്ടമാകുന്നതായി പരാതി. വിദേശരാജ്യങ്ങളില്‍നിന്ന് വിമാന, കപ്പല്‍, റോഡ് മാര്‍ഗവും സ്പീഡ് പോസ്റ്റിലൂടെയുമാണ് രാജ്യത്തേക്ക് വ്യാജ സിഗരറ്റുകള്‍ എത്തുന്നതെന്നാണ്…
Credit Card സാധാരണ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ വൈകി അടച്ചാല്‍ അധിക ഫീസും പലീശ എന്നിവ അഭിമുഖീകരിക്കാറുണ്ട്. എന്നാല്‍, ഇവ ഒഴിവാക്കാനായി എളുപ്പത്തിലുള്ള മാര്‍ഗമാണ് ഉപയോക്താക്കള്‍ക്ക് മറ്റൊരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമെന്നത്.…
ദുബായ്: കനത്ത മഴയില്‍ റോഡില്‍ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവര്‍ക്കെതിരെ നടപടിയുമായി ദുബായ് പോലീസ്. പട്രോളിങ് സംഘം വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ദുബായ് പോലീസ് പങ്കുവെച്ച ഒരു വീഡിയോയിൽ, ഒരു…
Union Coop Offers ദുബായ്: വമ്പന്‍ ഓഫറുമായി യൂണിയന്‍ കോപ്. ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകള്‍ യൂണിയന്‍ കോപ് അവതരിപ്പിച്ചു. തെരഞ്ഞെടുത്ത 2000 സാധനങ്ങള്‍ക്ക് 50 ശതമാനം വരെ കിഴിവ്…
Malayali Expat K Kumar Died ദുബായ്: നാല്‍പത് വര്‍ഷത്തിലേറെയായി ദുബായിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന കെ കുമാര്‍ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ജനുവരി…
Malayali Big Ticket Millionaire e draw അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് മില്യണയര്‍ ഇ- ഡ്രോ സീരീസില്‍ വമ്പന്‍ സമ്മാനം നേടി മലയാളി. അഞ്ച് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ്…
Gold Price ദുബായ്: സ്വര്‍ണവില വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഉയര്‍ന്നു. ഇന്നലെ (ജനുവരി 10, ഞായറാഴ്ച) വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 300.5 ദിര്‍ഹമാണ് വില. 22 കാരറ്റ് സ്വർണം ഗ്രാമിന്‍റെ വില…