അബുദാബി: പുരുഷന്മാര്ക്ക് മാത്രമല്ല, വനിതകള്‍ക്കും ഓഫ്ഷോര്‍ മേഖലയില്‍ കരുത്ത് കാട്ടാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുഎഇ മിടുക്കികള്‍. ഓഫ്ഷോര്‍ മാരിടാം സ്ക്വാഡില്‍ അധികം കാണാത്തതാണ് പെണ് സാന്നിധ്യം. കടലിനോട് ആദ്യം മുതലെ…
ദുബായ്: 38 ദിവസം നീളുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്ന് തുടക്കം. ജനുവരി 12 വരെ ഫെസ്റ്റിവല്‍ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെ നടക്കുന്ന വെടിക്കെട്ടാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ…
ദുബായ്: ദുബായില്‍ ഇനി മദ്യത്തിന് വില കൂടും. 30 ശതമാനം നികുതി പുനഃസ്ഥാപിച്ചു. 2022 ഡിസംബര്‍ 31 മുതല്‍ നിര്‍ത്തിവെച്ചിരുന്ന നികുതിയാണ് പുനഃസ്ഥാപിക്കുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ പുതിയനിയമം പ്രാബല്യത്തിലാകും. നിയമം…
യുഎഇയില്‍ അവധി ആഘോഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് തെണ്ടുല്‍ക്കറും മകള്‍ സാറയും. സാറയും അര്‍ജുനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറികളില്നിന്നാണ് ഇരുവരും ദുബായില്‍ അവധി ആഘോഷിക്കുകയാണെന്ന് മനസിലായത്. ‘ജസ്റ്റ്…
ദുബായ്: യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ. ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ കിട്ടുമെന്ന് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോയിലേക്ക് ഓടിക്കയറുക, ക്യാബിന് മാറിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യം…
അബുദാബി: യുഎഇയില്‍ 2025 ല്‍ വരാനിരിക്കുന്നത് പത്ത് മാറ്റങ്ങള്‍. ഗതാഗതനിയമം, എയര്‍ ടാക്സികള്‍, സ്മാര്‍ട്ട് യാത്രാ സംവിധാനം, പ്ലാസ്റ്റിക് നിരോധനം, പുതിയ ഡിജിറ്റല്‍ നോല്‍ കാര്‍ഡുകള്‍, പുതിയ സാലിക് ഗേറ്റുകള്‍, പുതുക്കിയ…
അജ്മാൻ: മലയാളി വിദ്യാര്‍ഥി യുഎഇയില്‍ മരിച്ചു. അജ്മാനിലെ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി റയാൻ ഫെബിൻ ചെറിയാൻ (12) ആണ് മരിച്ചത്. നീന്തൽ കുളത്തിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതം…
വാഷിങ്ടണ്‍: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയില്‍ തീരത്ത് വമ്പന്‍ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം ഫെർൻഡെയ്ലിന് ഏകദേശം 100 കിലോമീറ്റർ പടിഞ്ഞാറ്…
കാസര്‍കോട്: പ്രവാസി വ്യവസായിയായ എംസി അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ (55) മരണം കൊലപാതകം. സംഭവത്തില്‍ മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മേൽപ്പറമ്പ്…